"ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p><br> | <p><br> | ||
കൊറോണ വൈറസ് എന്ന മഹാമാരി കാരണം നമ്മുടെ പരീക്ഷകളെല്ലാം മാറ്റിവെച്ചു. അതുകൊണ്ട് നാളെ മുതൽ സ്കൂളുകൾക്ക് മുടക്കമായിരിക്കും. ടോം കൂട്ടുകാരോട് പറഞ്ഞു. കൊറോണയുടെ മുഴുവൻ പേര് കോവിഡ്-19 ആണെന്നും അതിൻെറ ജനനസ്ഥലം ചൈനയാണെന്നും എനിക്കറിയാം ചില്ലൻ കുരങ്ങൻ പറഞ്ഞു. പക്ഷേ അതൊന്നും അറിഞ്ഞിട്ടു ഒരുകാര്യവുമില്ലല്ലോ, ഈ മഹാമാരിയെ എങ്ങനെ പ്രധിരോധിക്കാം എന്നാണ് നാം അറിയേണ്ടത്. അതിന് മറുപടി പറഞ്ഞത് ആനക്കുട്ടനാണ്. നമ്മൾ കഴിയാവുന്നത്ര വീട്ടിലിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം | കൊറോണ വൈറസ് എന്ന മഹാമാരി കാരണം നമ്മുടെ പരീക്ഷകളെല്ലാം മാറ്റിവെച്ചു. അതുകൊണ്ട് നാളെ മുതൽ സ്കൂളുകൾക്ക് മുടക്കമായിരിക്കും. ടോം കൂട്ടുകാരോട് പറഞ്ഞു. കൊറോണയുടെ മുഴുവൻ പേര് കോവിഡ്-19 ആണെന്നും അതിൻെറ ജനനസ്ഥലം ചൈനയാണെന്നും എനിക്കറിയാം ചില്ലൻ കുരങ്ങൻ പറഞ്ഞു. പക്ഷേ അതൊന്നും അറിഞ്ഞിട്ടു ഒരുകാര്യവുമില്ലല്ലോ, ഈ മഹാമാരിയെ എങ്ങനെ പ്രധിരോധിക്കാം എന്നാണ് നാം അറിയേണ്ടത്. അതിന് മറുപടി പറഞ്ഞത് ആനക്കുട്ടനാണ്. നമ്മൾ കഴിയാവുന്നത്ര വീട്ടിലിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുമ്പോൾ വീട്ടൽനിന്ന് ഒരാൾമാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. | ||
കൈകൾ ഇരുപത് മിനിറ്റ് കൂടുമ്പോൾ സോപ്പോ | കൈകൾ ഇരുപത് മിനിറ്റ് കൂടുമ്പോൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് നന്നായി കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയുമായി ബന്ധപ്പെചുക. ഇതൊക്കെയാണ് ഈ വിപത്തിനെ നമ്മുടെ രാജ്യത്തുനിന്നും തുരത്തിയോടിക്കാൻ ചെയ്യേണ്ടത്. | ||
വരൂ കൂട്ടുകാരെ നമക്കെല്ലാവർക്കും ഒന്നിച്ച് കൊറോണയെ പ്രതിരോധിക്കാം. അവർ എല്ലാവരും കൂടി പറഞ്ഞു. | വരൂ കൂട്ടുകാരെ നമക്കെല്ലാവർക്കും ഒന്നിച്ച് കൊറോണയെ പ്രതിരോധിക്കാം. അവർ എല്ലാവരും കൂടി പറഞ്ഞു. | ||
</p> | </p> | ||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
15:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം