emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p><br> | <p><br> | ||
ഒരിടത്ത് ഒരു പാവം കുട്ടിയുണ്ടായിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയായിരുന്നു. തൻെറ ദുഃഖങ്ങളും സന്തോഷങ്ങളും അറിയിച്ചിരുന്ന അവളുടെ സുഹൃത്ത് കൂടിയായ അമ്മയെയാണ്. അങ്ങനെ ഇരിക്കെ അവളുടെ അമ്മ ഒരു മാറാരോഗത്തിന് അടിമയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മയെ വിട്ട് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത അവൾക്ക് അമ്മ അവളെ വിട്ട് എന്നെന്നേക്കുമായി പോകുമോ എന്നുള്ള ചിന്ത അവളുടെ മനസ്സിനെ വല്ലാതെ അലട്ടിതുടങ്ങി ഇനി അവളുടെ അമ്മയെ രക്ഷിക്കാൻ | ഒരിടത്ത് ഒരു പാവം കുട്ടിയുണ്ടായിരുന്നു. അവൾക്ക് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയായിരുന്നു. തൻെറ ദുഃഖങ്ങളും സന്തോഷങ്ങളും അറിയിച്ചിരുന്ന അവളുടെ സുഹൃത്ത് കൂടിയായ അമ്മയെയാണ്. അങ്ങനെ ഇരിക്കെ അവളുടെ അമ്മ ഒരു മാറാരോഗത്തിന് അടിമയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മയെ വിട്ട് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത അവൾക്ക് അമ്മ അവളെ വിട്ട് എന്നെന്നേക്കുമായി പോകുമോ എന്നുള്ള ചിന്ത അവളുടെ മനസ്സിനെ വല്ലാതെ അലട്ടിതുടങ്ങി ഇനി അവളുടെ അമ്മയെ രക്ഷിക്കാൻ ഒരു മാർഗ്ഗം മാത്രമെയുള്ളു എന്ന് അവൾ തിരിച്ചറിഞ്ഞു. പ്രാർത്ഥനമാത്രമായിരുന്നു അവളുടെ മുന്നിലുണ്ടായിരുന്ന മാർഗ്ഗം. തൻെറ ജീവൻവരെ കൊടുക്കാൻഅവൾ തിരുമാനിച്ചു അങ്ങനെ പ്രാർത്ഥനയുടെ ദിനങ്ങൾ അവസാനിച്ചു. ഓപറേഷൻ തിയ്യതി എത്തിച്ചേർന്നു. അവളുടെ പ്രാർത്ഥന ദൈവംകേട്ടു അവളുടെ അമ്മ പൂർണമായി സുഖം പ്രാപിച്ചു. പക്ഷെ അതേ രോഗം തൻെറ മകളിൽ രൂപപ്പെട്ടത് അമ്മ അറിഞ്ഞില്ല. അത് അമ്മയെ അറിയിക്കാനോ അവളുടെ ജീവൻ നിലനിർതതാനോ അവൾക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ഒരുപാട് സ്നേഹിച്ചിരുന്ന അമ്മയുടെ മകൾ മരണത്തിന് കീഴടങ്ങി. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കഥ}} |