"എസ്.എൻ.എസ് വി.എം.യു.പി.എസ് വെട്ടിപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *{{PAGENAME}}/പച്ചയുടുപ്പിട്ട ചങ്ങാതി |... എന്നാക്കിയിരിക്കുന്നു
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] പച്ചയുടുപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/പച്ചയുടുപ്പിട്ട ചങ്ങാതി |... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
*[[{{PAGENAME}}/പച്ചയുടുപ്പിട്ട  ചങ്ങാതി |പച്ചയുടുപ്പിട്ട ചങ്ങാതി ]]
 
 
 
പച്ചയുടുപ്പിട്ട  ചങ്ങാതി  
എവിടുന്നു നിനക്കീ  പച്ചനിറം ?
ഹരിതക ചായത്തിൽ മുങ്ങിയതോ ?
ഹരിതക വേഷമണിഞ്ഞതോ  നീ ?
 
ചെഞ്ചുണ്ടുള്ളൊരു ചങ്ങാതി  
എവിടുന്നു നിനക്കീ ചെഞ്ചുണ്ട് ?
വെറ്റിലയൊന്നു മുറുക്കിയതോ ?
തക്കാളിയൊന്നു കടിച്ചതോ  നീ ?
 
 
കരിമഷിക്കണ്ണുള്ള ചങ്ങാതി
എവിടുന്നു  നിനക്കീ  മാഷിക്കറുപ്പ് ?
കരിമഷിയെങ്ങനെടുത്തതോ  നീ ?
കരിനിറവാനിൽ  മുങ്ങിയതോ ?
 
മോതിരക്കഴുത്തുള്ള  ചങ്ങാതി
ആരു നിനക്കീ മോതിരം നൽകീ ?
മാണിക്യ മോതിരമണിഞ്ഞതോ നീ ?
ചെമ്മാനത്തിൽ കുളിച്ചതോ നീ
 
 
പേര്                    : അഖില  ലാൽ
ക്ലാസ്                : 7
പദ്ധതി              :അക്ഷരവൃക്ഷം
വർഷം              :2020
സ്കൂൾ                : എസ്  എൻ  എസ്  വി  എം  യു പി  എസ്
                            വെട്ടിപ്പുറം
ജില്ല                    :പത്തനംതിട്ട
ഉപജില്ല              :പത്തനംതിട്ട
സ്കൂൾ കോഡ്    :38654
തരം                  :കവിത
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860363" എന്ന താളിൽനിന്ന് ശേഖരിച്ചത്