"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30014 (സംവാദം | സംഭാവനകൾ)
Schoolwiki30014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 57: വരി 57:
1957സെപ്റ്റംബ൪  25ന് വിദ്യാലയ  സ്ഥാപനത്തിലെത്തിച്ചത്.വ‍ടക്കേത്ത്  തോമസ്    എന്ന  മനുഷ്യസ്നേഹി  ദാനമായിനൽകിയ  ഒരേക്ക൪  സ്ഥലത്താണ്  ഇന്നത്തെ  വിദ്യാലയം  സ്ഥിതി    ചെയ്യുന്നത് .  ശ്രീ  കെ.സി.  വ൪ഗീസ്    പ്രഥമാധ്യാപകനും  ശ്രീ.  എം  മാത്യു  മാനാന്തടം  ആദ്യ  അധ്യാപകനുമായിരുന്നു.1962ല്  യു.പി. സ്കൂളായും 1968ൽ‍ ഹൈസ്കൂളായും  ഉയ൪ത്തപ്പെട്ടു      ഫാ. മാത്യു  നെല്ലരി , യശ്ശശരീരനായ  ജേക്കബ്  ഐമനംകുഴിയച്ചൻ    എന്നിവ൪    വിദ്യാലയ നി൪മ്മാണത്തിന്        വിവിധ    ഘട്ടങ്ങളിൽ‍ നേത്യത്വം  നൽകി. സമൂഹത്തിന്റെ  വിവിധ    മണ്ഡലങ്ങളിൽ    ശോഭിക്കുന്ന    അനേകം  പ്രഗത്ഭരെ  സംഭാവന  ചെയ്യാൻ  ഈസരസ്വതീ ക്ഷേത്രത്തിനു  കഴിഞ്ഞിട്ടുണ്ട്.  അമേരിക്കയിലെ  കെന്നഡി  റിസേ൪ച്ച്  സെന്ററിലെ  സയന്റിസ്റ്റ  എം. ജെ  ചാക്കോച്ചൻ ,  സുപ്രസിദ്ധ  ധ്യാനഗുരു റവ. ഫാ  ജോസഫ്  പുത്തൻപുര  ,  പ്ളാനിംഗ്  ബോ൪‍ഡിലെ  കോശി  തുടങ്ങിയവ൪  അവരിൽ  ചില൪ മാത്രമാണ് .  2006ലെ    ദേശീയ  അധ്യാപക  അവാ൪ഡ്  ഈ  വിദ്യാലയത്തിന്റെ    പ്രഥാമാധ്യാപിക ശ്രീമതി  കെ.ജെ  അന്നമ്മയ്ക്കു  ലഭിച്ചത്  വിദ്യാലയത്തിലെ  സുവ൪ണ്ണനേട്ടമാണ്.  ശ്രീമതി എലിസബത്ത് തോമസ് പ്രഥമാധ്യാപികയും  ഫാ. തോമസ് തെക്കേമുറി മാനേജരുമായി  24 അധ്യാപക൪  ഇപ്പോൾ സേവനമനുഷ്ടിച്ചു  വരുന്നു.കുട്ടികളുടെബഹുമുഖമായ കഴിവുകളെ    വികസിപ്പിക്കുവാൻ  നിരവധി  ക്ലബ്ബുകൾ സജീവമായി  പ്രവ൪ത്തിച്ചു  വരുന്നു.  ഗണിതശാസ്ത്ര,ശാസ്ത്ര,  സാമൂഹ്യശാസ്ത്ര  ക്ലബ്ബുകൾ‍,  വിദ്യാരംഗം,  നേച്ച൪ക്ലബ്ബുകൾ,  സ്കൗട്ട് & ഗൈഡ്  യൂണിറ്റുകൾ, ആ൪ട്ട്സ്  ക്ലബ്ബ്എന്നിവയുടെ  സജീവവും  വ്യത്യസ്തവുമായ  പ്രവ൪ത്തനങ്ങൾ കുട്ടികളെ  ക൪മ്മോത്സുകരും  ഉത്തമപൗരന്മാരുമാക്കി  മാറ്റുന്നു.  സംസ്ഥാന  സ്കൂൾ കലോത്സവത്തിൽ‍  എ  ഗ്രേഡും  രണ്ടാം  സ്ഥാനവും  നേടാൻ‍  പരിചമുട്ട്  ടീമിനു    കഴിഞ്ഞത്  സുവ൪ണ്ണത്തിളക്കമാണ്.  പൂ൪വികസ്വപ്നങ്ങൾക്കു നിറപ്പകിട്ടേകി    പുരോഗതിയുടെ  പാതയിലൂടെ അതിശീഘ്രം    മുന്നേറുകയാണ്    ക്രിസ്തുരാജ്  ഹൈസ്കൂൾ.വജ്രജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ പെരിയ ബഹു.ജസ്റിറിൻ  പഴയപറമ്പിൽ നിർവഹിച്ച. അധികം വൈകാതെ പുതിയ വിദ്യാലയ മന്ദിരത്തിന്റെ പണി പൂർത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്തവണ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റു മാനേജുമെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള മാനേജേഴ്സ് ട്രോഫിയും നമ്മുടെ വിദ്യാലയത്തിനാണെന്നുള്ളത് ചാരിതാർഥ്യജനകമാണ്.=

==<strong><font color="#CC339900">സ്കൂൾ ബ്ലോഗ് </font></strong>==

[http://crhsvaliyathovala.blogspot.in/''''ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള '''']
[https://crhsvaliyathovala.blogspot.com/'''ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള '''']
 
==<strong><font color="#648247">പഠനപ്രവർത്തനങ്ങൾ </font></strong>==

*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള" എന്ന താളിൽനിന്ന് ശേഖരിച്ചത്