"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്/അക്ഷരവൃക്ഷം/സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25034  
| സ്കൂൾ കോഡ്=25034  
| ഉപജില്ല=  പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം   
| ജില്ല= എറണാകുളം   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

11:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സമയം

സൂര്യനേം ചന്ദ്രനേം കണ്ടുനാമറിയുന്നു ദിനങ്ങളോരോന്നും.....
ഓരോ നിമിഷവും
നാമറിയുന്നു ഘടികാരസൂചിയിലൂടെ....
മനുജൻ കറങ്ങുന്നതാ
സമയമെന്ന വട്ടത്തിനുള്ളിൽ
പിടിവള്ളി കിടക്കുന്നതാ സമയത്തിൻ കൈകളിൽ
പാടുന്ന കുയിലിനും കരയുന്ന കുഞ്ഞിനും ഒഴുകുന്ന പുഴയ്ക്കും
സമയം അത് തുല്യമല്ലോ
നിനക്കും എനിക്കും തുല്യമായികിട്ടി സമയമെന്നാൽഭുതം
എങ്ങോ പോകുന്നു സമയമെപ്പോഴും തിരിച്ചുവരാത്തൊരിടത്തേക്കു
മനുജാ നി തിരിച്ചറിയുക തിരിച്ചുവരില്ല ഇത് നിനക്ക്.
 

നിരുപമ എസ് പ്രസാദ്
8 C സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത