"എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്/പൊരുതിടേണം നല്ല നാളെയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതിടേണം നല്ല നാളെയ്ക്കായ്      


ഇനിയുമുണ്ട് ദിനരാത്രങ്ങളോരോന്ന്
പൊരുതിടേണം കൊറോണക്കെതിരായ്
പ്രളയം വിതച്ച വിത്തുകൾ ഓരോന്നായ്
പിഴുതെറിയുന്നു കേരളമൊന്നായ്
ഇനിയും പടരുന്ന ഈ മഹാമാരി
കേരളമൊന്നായ് പിഴുതെറിയും
മതമില്ല ജാതിയില്ലിവിടെ സമത്വം
ഞങ്ങളൊന്നാണ് എൻ നാടുമൊന്നാണ്
സുന്ദരമാം ഈ കേരളഭൂമിയെ
ചഞ്ചലമാട്ട‍ുന്നു ഇന്നിവിടെ
വീഴരുത് ; തളരരുത് ;
പൊരുതിടേണം കൊറോണക്കെതിരായ്...

ദേവനന്ദസ‍ുരേഷ്
8 E എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത