"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
നിൽക്കുന്ന
നിൽക്കുന്ന
ഒരു കുട്ടി!
ഒരു കുട്ടി!
നോക്കി നോക്കി നിൽക്കേ
ഇടതു വശത്തേ
കുന്നിൻ ചെരുവുകളിൽ
നിന്ന്,
നിർത്താതെ പൈൻ മരങ്ങൾ
കടപുഴകി അടർന്നുവീണുരുണ്ട്
വരുമ്പോൾ,
വലത്തേ മലമ്പാതയിൽ നിന്ന്
മനുഷ്യനിർമ്മിതങ്ങളായ
റോഡും വീടും പള്ളിയും അമ്പലവും
അങ്ങകലെ നിന്നേ പതിയേ അടർന്നുവീണുരുണ്ട് അവൾക്കരികിലേക്ക്,
വീടും തോടും കിണറും മൂടി
'റ' പോലിരുന്ന ഭൂമിയാകെ
ഒരേ നിരപ്പിലാവുമ്പോഴേക്ക്
അവളേതോ കൈവിരൽ തുമ്പാൽ
ചലിക്കുന്ന യന്ത്രത്തിനു മുന്നിലിരുന്ന്,
അതെല്ലാം കാണുകയായിരുന്നു!
408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855499" എന്ന താളിൽനിന്ന് ശേഖരിച്ചത്