"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ഒത്തുനിന്നാൽ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒത്തുനിന്നാൽ.....       | color=1      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1          
| color=1          
}}
}}
<p>
<p> പണ്ട്  പണ്ട് ഒരു  മനോഹരമായ ഗ്രാമം. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഗ്രാമം. നിറയെ പച്ചപ്പ്‌  നിറഞ്ഞ  വയലുകൾ, തെളിഞ്ഞ പുഴ, ആകാശത്ത്‌  നിറയെ പലതരത്തിലുള്ള കിളികൾ. വർണങ്ങൾ നിറഞ്ഞ  വരമ്പു-കൾ. അത്രയും മനോഹരമായഗ്രാമം. പരസ്പരം സ്നേഹിക്കാൻ  മാത്രം  
അറിയുന്ന ജനങ്ങൾ. ഒരു  
ദിവസം  അവർ  എല്ലാവ 
രും അവിടത്തെ  അവസ്ഥ  
കണ്ട്  അത്ഭുതപെട്ടുപോ
യി. എവിടെ  നോക്കിയാലും ചവറുകൾ  കുന്നുകൂടി  
കിടക്കുന്നു. ഇതിന്റെ  ചീ
ത്തയായ മണം സഹിക്കാ
ൻ  വയ്യാതെ പലർക്കും 
ഇത്  ശല്യമുണ്ടാക്കി. പല 
ദിവസങ്ങളായി  ഇത് തുട-
ർന്ന്  വന്നു. അവസാനം 
നാട്ടുകാർ  എല്ലാവരും  
ചേർന്ന് ഒരു  തീരുമാനം 
എടുത്തു. രാത്രി  എല്ലാവ-
രും കൂടി മുക്കിലും മൂലയി
ലും ഒളിച്ചുനിന്നു. അ
പ്പോൾ  ആണ്  അവർക്ക് 
കാര്യം മനസ്സിലായത്  ഒരു 
ട്രക്ക് വന്ന് മാലിന്യം നി
ക്ഷേപിക്കുന്നത്  കണ്ടത്. 
നാട്ടുകാർ ഉടനെ തന്നെ 
അവരെ പിടിച്ചുകെട്ടി  ഒരു 
പാഠം പഠിപ്പിച്ചു. അവർ 
ജീവനും കൊണ്ട് ആ 
ട്രക്കും മാലിന്യവും  എടു
ത്തു പോയി. പിന്നെ 
ഒരിക്കലും അവർ തിരികെ 
വന്നിട്ടില്ല. ആ ഗ്രാമം വീണ്ടും
സന്തോഷത്തോടെയും 
സമാധാനത്തോടെയും  ജീവിച്ചു. </p>
{{BoxBottom1
| പേര്=ഷഫ്ന ടി പി
| ക്ലാസ്സ്=6  A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=മട്ടന്നൂർ.എച്ച് .എസ്.എസ്       
| സ്കൂൾ കോഡ്= 14049
| ഉപജില്ല=മട്ടന്നൂർ     
| ജില്ല= കണ്ണൂർ
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=3     
}}
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/854560" എന്ന താളിൽനിന്ന് ശേഖരിച്ചത്