"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
S
{{Verification|name=Sachingnair| തരം= കവിത}}

19:11, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത്തിരിക്കുഞ്ഞൻ


നോക്കടാ നമ്മുടെ നാടിന്റെ ഈ ഗതി
പൊഴിയുന്നതോരോ ജീവൻ തുടിപ്പും
എണ്ണിപെറുക്കാൻ കഴിയാത്ത രീതിയിൽ
മായുന്നു മറയുന്നു മനുഷ്യ ജീവൻ
ഒന്നിനു പിന്നാലെ ഒന്നൊന്നായി നാടിന്
ഭീതിയേറെ കടുക്കുന്നു.
കണ്ടാൽ ചെറുതെന്നു തോന്നുന്നുവെങ്കിലും
ലോകം മുഴുവൻ തകർക്കുന്നു ഭീകരൻ
ചൈനയിൽ വന്നു പിറന്നുവെന്നാകിലും
ലോകം മുഴുവനും ഇന്നു നിൻ ഭീതിയിൽ
നേരമില്ലെന്നു മൊഴിഞ്ഞു നടന്നവർ
ഇരുന്നും കിടന്നുമാ നേരം കളയുന്നു.
ഇത്തിരി കുഞ്ഞനെ നേരിടുവാനായ്
ചെയ്യേണ്ടതേറെയും ഇത്തിരിക്കാര്യങ്ങൾ
കൈകൾ കഴുകണം മാസ്ക്ക് ധരിക്കണം
സാമൂഹ്യ അകലവും പാലിക്കുക വേണം

 

സംഗീത് നാരായണന്
4A ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത