"എ എൽ പി സി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ''' എ എൽ പി സി എസ്''' കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ | |||
| color=5 | |||
}} | |||
<center> <poem> | |||
ഒരുമയോടെ കരുതലോടെ കൊറോണയെ | |||
തുരത്തിടാം | |||
കൈക്കളെലാം സോപ്പിട്ട് കഴുകി നമ്മെ | |||
രക്ഷിക്കാം | |||
നാളെയും മാസ്കുപയോഗിച്ച് നാം മുഖം | |||
മറച്ചിടാം | |||
അകലം പാലിച്ച് ജീവിക്കാം കൊറോണയിൽനിന്ന് | |||
മുക്തിനേടാം | |||
അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ | |||
വേണ്ടല്ലോ | |||
ആൾകൂട്ടമുള്ള ആഘോഷങ്ങൾ വേണ്ടല്ലോ | |||
മുക്തിനേടാം | |||
കരുതലോടെ ജീവിച്ച് കൊറോണയെ | |||
തുരത്തിടാം | |||
</poem> </center> |
15:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ഒരുമയോടെ കരുതലോടെ കൊറോണയെ |