"അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ പറയുന്നു (മൂലരൂപം കാണുക)
06:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കൊറോണ പറയുന്നു | color= 2 }} ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
}} | }} | ||
ലോക രാജ്യങ്ങളിൽ സാമ്പത്തികമായും സാങ്കേതികവിദ്യയിലും രാജ്യമാണ് ചൈന. ഈ ചൈനയിലെ "വുഹാൻ " എന്ന ഒരു കൊച്ചു പ്രദേശത്തു നിന്നാണ് ഞാൻ വരുന്നത്. ഞാനൊരു കൊച്ചു വൈറസാണ്. ആദ്യം എന്നെ കുറിച്ച് അറിഞ്ഞ അവിടെയുള്ളവർ ശ്രദ്ധിക്കാത്തതു കാരണം അവിടെ കീഴടക്കാൻ എനിക്ക് കഴിഞ്ഞു. അപ്പോഴൊന്നും ജനങ്ങൾ ശ്രദ്ധ ചെലുത്താതെ യാത്രകളും പരിപാടികളും എല്ലാ വിധ ആഘോഷങ്ങളും നടത്തിക്കൊണ്ടിരുന്നു. അപ്പോഴോ എനിക്ക് വേഗത്തിൽ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് അവരിലൂടെ വ്യാപിക്കാൻ കഴിഞ്ഞു. | ലോക രാജ്യങ്ങളിൽ സാമ്പത്തികമായും സാങ്കേതികവിദ്യയിലും മുമ്പിലുള്ള രാജ്യമാണ് ചൈന. ഈ ചൈനയിലെ "വുഹാൻ " എന്ന ഒരു കൊച്ചു പ്രദേശത്തു നിന്നാണ് ഞാൻ വരുന്നത്. ഞാനൊരു കൊച്ചു വൈറസാണ്. ആദ്യം എന്നെ കുറിച്ച് അറിഞ്ഞ അവിടെയുള്ളവർ ശ്രദ്ധിക്കാത്തതു കാരണം അവിടെ കീഴടക്കാൻ എനിക്ക് കഴിഞ്ഞു. അപ്പോഴൊന്നും ജനങ്ങൾ ശ്രദ്ധ ചെലുത്താതെ യാത്രകളും പരിപാടികളും എല്ലാ വിധ ആഘോഷങ്ങളും നടത്തിക്കൊണ്ടിരുന്നു. അപ്പോഴോ എനിക്ക് വേഗത്തിൽ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് അവരിലൂടെ വ്യാപിക്കാൻ കഴിഞ്ഞു. | ||
ഇനി എന്നെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കേണ്ടേ... ഞാനാണ് കൊറോണ എന്ന Covid 19 ( കൊറോണ വൈറസ് ഡിസീസ് 19). എന്റെ സഞ്ചാരപഥം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്. | ഇനി എന്നെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കേണ്ടേ... ഞാനാണ് കൊറോണ എന്ന Covid 19 ( കൊറോണ വൈറസ് ഡിസീസ് 19). എന്റെ സഞ്ചാരപഥം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്. | ||
ഒരു മീറ്റർ അകലത്തിനുള്ളിൽ മാത്രമേ ഞാൻ സഞ്ചരിക്കൂ, എന്നെ പേടിയുള്ളവർ ഞാൻ പറയുന്നത് ശ്രദ്ധിക്കുക!.... കൂട്ടം കൂടി നിൽക്കലും അനാവശ്യ യാത്രകളും ഒഴിവാക്കുക.യാത്ര അത്യാവശ്യമാണെങ്കിൽ മാസ്ക് ധരിക്കുക. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുക. എന്നിൽ നിന്ന് വിട്ടുനിൽക്കാനാണല്ലൊ ഗവൺമെന്റും ആരോഗ്യവകുപ്പും നിരന്തരം നിങ്ങളോട് പറയുന്നത്. അത് തികച്ചും നിങ്ങൾ പാലിച്ചാൽ എന്നിൽ നിന്ന് നിങ്ങൾക്ക് മുക്തി നേടാം. | ഒരു മീറ്റർ അകലത്തിനുള്ളിൽ മാത്രമേ ഞാൻ സഞ്ചരിക്കൂ, എന്നെ പേടിയുള്ളവർ ഞാൻ പറയുന്നത് ശ്രദ്ധിക്കുക!.... കൂട്ടം കൂടി നിൽക്കലും അനാവശ്യ യാത്രകളും ഒഴിവാക്കുക.യാത്ര അത്യാവശ്യമാണെങ്കിൽ മാസ്ക് ധരിക്കുക. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുക. എന്നിൽ നിന്ന് വിട്ടുനിൽക്കാനാണല്ലൊ ഗവൺമെന്റും ആരോഗ്യവകുപ്പും നിരന്തരം നിങ്ങളോട് പറയുന്നത്. അത് തികച്ചും നിങ്ങൾ പാലിച്ചാൽ എന്നിൽ നിന്ന് നിങ്ങൾക്ക് മുക്തി നേടാം. |