"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ* (മൂലരൂപം കാണുക)
03:16, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 15: | വരി 15: | ||
അത്രയും നാൾ അമ്മയോട് ഒന്നും ആവശ്യപ്പെടാതിരുന്ന മകൻ ഇങ്ങനെ ഒരു ആവശ്യം വെച്ചപ്പോൾ അവർക്ക് നിരസിക്കാനായില്ല. |
അത്രയും നാൾ അമ്മയോട് ഒന്നും ആവശ്യപ്പെടാതിരുന്ന മകൻ ഇങ്ങനെ ഒരു ആവശ്യം വെച്ചപ്പോൾ അവർക്ക് നിരസിക്കാനായില്ല. | ||
അമ്മയ്ക്ക് കുട്ടിയെ ഇഷ്ടമായി. അങ്ങനെ അമ്മയും അച്ഛനും തുടങ്ങി കുടുംബത്തിലെ സകലരും പട്ടണത്തിലേക്ക് പുറപ്പെട്ടു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നാട്ടിലും നഗരത്തിലും തകൃതിയായി. വിവാഹം മംഗളമായി നടന്നു.
| അമ്മയ്ക്ക് കുട്ടിയെ ഇഷ്ടമായി. അങ്ങനെ അമ്മയും അച്ഛനും തുടങ്ങി കുടുംബത്തിലെ സകലരും പട്ടണത്തിലേക്ക് പുറപ്പെട്ടു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നാട്ടിലും നഗരത്തിലും തകൃതിയായി. വിവാഹം മംഗളമായി നടന്നു.
നരൻ ജീവനുതുല്യം സ്നേഹിച്ച വൈദേഹി അയാളുടെ ജീവിതസഖിയായി. കുടുംബജീവിതം സ്വസ്ഥമായി പോന്നു. അവർക്ക് ഒരു കുഞ്ഞു പിറന്നു. നരന്റെ പ്രിയപ്പെട്ടവരായ വൈദേഹിയും പിഞ്ചുകുഞ്ഞ് ഭദ്രയുമായി ജീവിതം തുടർന്നു.
നമുക്ക് നരനിലേക്ക് തിരിച്ചുവരാം. കൃത്യം ഒമ്പത് മണി. ഹൗസ് കീപ്പർ ഗേറ്റിന് അരികിലുണ്ടായിരുന്നു. സമയത്തിൽ കൃത്യത ഉണ്ടായതിനാൽ അവിടെ പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
നമുക്ക് നരനിലേക്ക് തിരിച്ചുവരാം. കൃത്യം ഒമ്പത് മണി. ഹൗസ് കീപ്പർ ഗേറ്റിന് അരികിലുണ്ടായിരുന്നു. സമയത്തിൽ കൃത്യത ഉണ്ടായതിനാൽ അവിടെ പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
നരൻ കോണിപ്പടി കയറി റൂമിലെത്തി. വാതിലടച്ചു. ഉള്ളിൽ നിറഞ്ഞു തിങ്ങിയ ദുഃഖം കണ്ണീരായി കവിളിലൂടെ ഒലിച്ചിറങ്ങി. അത്രയ്ക്കു വേഗം കരയുന്നവൻ അല്ല നരൻ. എന്നാൽ ഇന്നത്തെ ആ ചാറ്റൽ മഴ അയാളെ കരയിപ്പിച്ചു. അയാൾ ഉറക്കത്തിലായി.
വരി 41: | വരി 41: | ||
ഈ ലോകത്ത് ഇന്ന് പ്രിയപ്പെട്ടവരായി ആരും തന്നെ ഇല്ലാതിരുന്ന താൻ മൂലം ആ ബാലികയ്ക്ക് പ്രത്യാശയുടെ ഒരു കിരണമെങ്കിലും ലഭിക്കട്ടെ എന്ന് കരുതിയാണ് ആ ഭാഗ്യഹീനൻ ആശുപത്രിയിൽ താൻ ബാബപ്പനാണെന്ന് പറഞ്ഞത്. അത് ചെയ്തതിലുള്ള സന്തോഷം ഇപ്പോഴും അയാളുടെ മുഖത്തുണ്ട്.
പോകുന്ന വഴിയിൽ അയാൾ ഒരു ചിത്രം മാത്രം കണ്ണുകളിൽ കണ്ടു. ആ തിളങ്ങുന്ന മിഴികൾ. ആ കുഞ്ഞിന്റെ, അല്ല ഭദ്രയുടെ തന്നെ. ആ കണ്ണുകളിൽ ഇനി ജീവന്റെ പ്രകാശം തിരിച്ചുവരും. പ്രത്യാശയുടെ കിരണങ്ങൾ ഉദിച്ചുയരും.അതിന് താനും പങ്കാളിയായല്ലോ എന്ന സംതൃപ്തിയോടെ ഫുട്പാത്തിൽ നിന്നുളള വളവിലേക്ക് അയാൾ തിരിഞ്ഞു.....
{{BoxBottom1 | |||
| പേര്= Aparna Shaji | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ കോഡ്= 23015 | |||
| ജില്ല= Thrissur | |||