"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ* (മൂലരൂപം കാണുക)
02:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

തിരക്കുപിടിച്ച ആ നഗരത്തിൽ ഫുട്പാത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് നരൻ നടക്കുകയാണ്. ചുറ്റിലും ചീറിപ്പായുന്ന വാഹനങ്ങളോ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ട്രാഫിക് വിളക്കുകളോ ഒന്നും തന്നെ അയാളെ സ്വാധീനിക്കുന്നില്ല എന്ന് നടത്തത്തിൽ നിന്നും വ്യക്തമാണ്. അത്രയും പതിയെ ആണ് ആ നടത്തം. വിരസമായ ആ നടത്തത്തിൽ നിന്നും അയാളെ ഉണർത്തിയത് കാർമേഘങ്ങൾ കള്ളക്കർകടകത്തിനായി കരുതിവെച്ച ജലകണങ്ങളാണ്.

തിരക്കുപിടിച്ച ആ നഗരത്തിൽ ഫുട്പാത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് നരൻ നടക്കുകയാണ്. ചുറ്റിലും ചീറിപ്പായുന്ന വാഹനങ്ങളോ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ട്രാഫിക് വിളക്കുകളോ ഒന്നും തന്നെ അയാളെ സ്വാധീനിക്കുന്നില്ല എന്ന് നടത്തത്തിൽ നിന്നും വ്യക്തമാണ്. അത്രയും പതിയെ ആണ് ആ നടത്തം. വിരസമായ ആ നടത്തത്തിൽ നിന്നും അയാളെ ഉണർത്തിയത് കാർമേഘങ്ങൾ കള്ളക്കർകടകത്തിനായി കരുതിവെച്ച ജലകണങ്ങളാണ്.

എന്തോ പിടിച്ചുലച്ച പോലെ നരൻ നടത്തത്തിന് വേഗം കൂട്ടി. മനസ്സിൽ നിന്നും വന്ന ഒരു ചിന്ത അയാളെ ഓർമ്മകളിലേക്ക് ആഴ്ത്തി. | ||
"അല്ലെങ്കിലും താൻ എന്തിനാണ് തന്റെ ആരോഗ്യത്തിനായി, നടത്തം വേഗത്തിലാക്കുന്നത്? കാത്തിരിക്കാനോ എത്തിപ്പെടാനോ ആരാണുള്ളത്? " | "അല്ലെങ്കിലും താൻ എന്തിനാണ് തന്റെ ആരോഗ്യത്തിനായി, നടത്തം വേഗത്തിലാക്കുന്നത്? കാത്തിരിക്കാനോ എത്തിപ്പെടാനോ ആരാണുള്ളത്? " | ||
"മഴ കൊണ്ട് അസുഖം പിടിക്കുന്നത് കുഴപ്പമില്ല എന്ന് വയ്ക്കാം. പക്ഷേ ആ കിഴവൻ ഹൌസ് കീപ്പർ അയാളുടെ ശല്യം സഹിക്കാൻ പറ്റില്ല. ഒൻപതു മണിയിൽ നിന്ന് കടുകിട തെറ്റിയാൽ അയാൾ ഗേറ്റ് അടയ്ക്കും. പിന്നെ ഉള്ള കൂര പോലും ഇല്ലാതാകും". | "മഴ കൊണ്ട് അസുഖം പിടിക്കുന്നത് കുഴപ്പമില്ല എന്ന് വയ്ക്കാം. പക്ഷേ ആ കിഴവൻ ഹൌസ് കീപ്പർ അയാളുടെ ശല്യം സഹിക്കാൻ പറ്റില്ല. ഒൻപതു മണിയിൽ നിന്ന് കടുകിട തെറ്റിയാൽ അയാൾ ഗേറ്റ് അടയ്ക്കും. പിന്നെ ഉള്ള കൂര പോലും ഇല്ലാതാകും".

ഇത്തരത്തിൽ ചിന്തിച്ചു കൊണ്ട് അയാൾ തിടുക്കത്തിൽ നടന്നു. | |||
ഫുട്ട് പാത്തിൽ നിന്നും ചെറിയൊരു ഇടവഴിയിലേക്ക് കയറി. അവിടെ നിന്നും രണ്ടു മൂന്നു വളവ് കഴിഞ്ഞാൽ അയാൾ പാർക്കുന്ന വീടെത്തും. പഴയ ഒന്നാണ്. നഗരത്തിൽ ഇത്രയും ഏകാന്തത നിറഞ്ഞുനിൽക്കുന്ന ഒരു വീട് ഇല്ലെന്നുതന്നെ പറയാം. രണ്ടു വർഷമായി ഇവിടെ സ്ഥിരതാമസം ആയിട്ട്. അയാൾ അവിടെ നടന്ന് എത്തട്ടെ. അപ്പോഴേക്കും നരൻ ആരാണെന്ന് പറയാം. | ഫുട്ട് പാത്തിൽ നിന്നും ചെറിയൊരു ഇടവഴിയിലേക്ക് കയറി. അവിടെ നിന്നും രണ്ടു മൂന്നു വളവ് കഴിഞ്ഞാൽ അയാൾ പാർക്കുന്ന വീടെത്തും. പഴയ ഒന്നാണ്. നഗരത്തിൽ ഇത്രയും ഏകാന്തത നിറഞ്ഞുനിൽക്കുന്ന ഒരു വീട് ഇല്ലെന്നുതന്നെ പറയാം. രണ്ടു വർഷമായി ഇവിടെ സ്ഥിരതാമസം ആയിട്ട്. അയാൾ അവിടെ നടന്ന് എത്തട്ടെ. അപ്പോഴേക്കും നരൻ ആരാണെന്ന് പറയാം. | ||
തിരുമല എന്ന ചെറിയ ഗ്രാമത്തിൽ നിന്നും പത്തുവർഷം മുമ്പ് ഈ മെട്രോ സിറ്റിയിലേക്ക് ചേക്കേറിയതാണ് നരൻ. അയാളുടെ ഇരുപതാം വയസ്സിൽ. ഇന്ന് നരന് വയസ്സ് മുപ്പതാണ്. ബിടെക് ബിരുദധാരിയായ അയാൾ ഒരു വൻകിട കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇവിടെ നിയമിതനായത് ആണ്. അഞ്ചക്ക ശമ്പളവും താമസ സൗകര്യങ്ങളും. ആദ്യ ലീവിനായി നാട്ടിൽ വന്നപ്പോൾ തന്നെ അയാളുടെ വിവാഹത്തിന്റെ ആലോചന അവിടെ തുടങ്ങിക്കഴിഞ്ഞിരുന്നു. | തിരുമല എന്ന ചെറിയ ഗ്രാമത്തിൽ നിന്നും പത്തുവർഷം മുമ്പ് ഈ മെട്രോ സിറ്റിയിലേക്ക് ചേക്കേറിയതാണ് നരൻ. അയാളുടെ ഇരുപതാം വയസ്സിൽ. ഇന്ന് നരന് വയസ്സ് മുപ്പതാണ്. ബിടെക് ബിരുദധാരിയായ അയാൾ ഒരു വൻകിട കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇവിടെ നിയമിതനായത് ആണ്. അഞ്ചക്ക ശമ്പളവും താമസ സൗകര്യങ്ങളും. ആദ്യ ലീവിനായി നാട്ടിൽ വന്നപ്പോൾ തന്നെ അയാളുടെ വിവാഹത്തിന്റെ ആലോചന അവിടെ തുടങ്ങിക്കഴിഞ്ഞിരുന്നു. |