"ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ ഗാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ ഗാനം (മൂലരൂപം കാണുക)
23:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ ഗാനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും | |||
കൊറോണ എന്ന ഭീകരൻ്റെ കഥകഴിച്ചിടാം | |||
തകർന്നിടില്ല നാം കൈകൾ ചേർത്തിടും | |||
നാട്ടിൽനിന്നീ വിപത്തകന്നിടും വരെ | |||
കൈകൾ നാം ഇടയ്ക്കിടെ സോപ്പു കൊണ്ട് കഴുകണം | |||
തുമ്മിടുന്ന നേരവും ചുമ്മച്ചിടുന്ന നേരവും | |||
കൈകളാലൊ തുണികളാലൊ മറച്ചിടേണം | |||
കൂട്ടമായി പൊതുസ്ഥലത്ത് | |||
ഒത്തു ചേരൽ നിർത്തണം | |||
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും | |||
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം ഭയന്നിടില്ല നാം | |||
രോഗലക്ഷണങ്ങൾ ദിശയിൽ നാം വിളിക്കണം | |||
ചികിത്സ വേണ്ട സ്വന്തമായി | |||
ഭയപ്പെടെണ്ട ഭീതിയിൽ | |||
ഹെൽത്തിൽ നിന്നു ആബുലൻസ് | |||
എത്തിടും ഹെൽപ്പിനായ് | |||
</center></poem> |