"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
സ്കൂളിലെ 36 ക്ലാസ്സ് മുറികളിലും 100 ലധികം പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിയ്ക്കുകയും സർഗ്ഗ വായന, സമ്പൂർണ്ണ വായന എന്ന ജില്ലാ പഞ്ചായത്തിന്റെ സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി പദ്ധതിയുടെ പ്രഖ്യാപനം സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി.

=സ്കൂൾ വാർഷികാഘോഷം=
=സ്കൂൾ വാർഷികാഘോഷം=
[[പ്രമാണം:44050_2020_4_312.jpeg|thumb|250px|. ]]
2019 -20 വർഷത്തെ സ്കൂൾ വാർഷികാഘോഷം ബഹു ഡെപ്യൂട്ടി മേയർ ശ്രീ. രാഖി രവികുമാർ നിർവഹിച്ചു.തദവസരത്തിൽ സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി, ശ്രീ ജി.സുധാകരൻ നായർ നിർവഹിച്ചു.

=പുരാവസ്തു പ്രദർശനം =
=പുരാവസ്തു പ്രദർശനം =