"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം, പരമപ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം, പരമപ്രധാനം (മൂലരൂപം കാണുക)
22:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം, പരമപ്രധാനം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം, പരമപ്രധാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം, പരമപ്രധാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
ഒരു മനുഷ്യനു ഏറ്റവും അനിവാര്യ ഘടകമാണ് ശുചിത്വം. ശരീരവും മനസും ആത്മാവും ശുദ്ധമായി സൂക്ഷിക്കുന്നതിലൂടെ ശുചിത്വം ഒരു നല്ല സ്വഭാവത്തിന് കാരണമാകുന്നു. ശുചിത്വം പാലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനു പരമ പ്രധാനമാണ്. "ദൈവത്വം കഴിഞ്ഞാൽ പിന്നെ ശുചിത്വം "എന്ന പഴംചൊല്ല് പോലെ തന്നെ ശുചിത്വത്തിനു ഒരു ധാർമിക ഗുണമുണ്ട്. | |||
ശുചിത്വമില്യായ്മ കാരണം ഉണ്ടാകുന്ന രോഗങ്ങൾ എല്ലാവരെയും സാരമായി ബാധിക്കുമെന്നു കാലം നമുക്ക് കാട്ടിതന്നുകൊണ്ടിരിക്കുന്നു. | |||
ചെറിയ പ്രായത്തിൽ പടിക്കുന്ന ശീലങ്ങൾ ഒരാളുടെ വ്യക്തിത്വത്തെ സ്വാധീനം ചെലുത്താറുണ്ട്. | |||
ഇതിൽ ഏറ്റവും പ്രധാനമേറിയതാണ് വ്യക്തി ശുചിത്വം പാലിക്കുക എന്നുള്ളത്. | |||
ഓരോ വ്യക്തിയും ശുചിത്വം പാലിക്കുന്നതിലൂടെ ശുചിത്വമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുന്നു. | |||
പല വിധ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ശുചിത്വം പാലിക്കുന്നതിലൂടെ നേരിടാൻ സാധിക്കും. ലോകത്തെ തന്നെ ഭീതിയിലാക്കിയിരിക്കുന്ന കൊവിഡ് -19 എന്ന വൈറസിനെ പോലും നേരിടാൻ നമ്മുടെ ശുചിത്വം കൊണ്ടുമാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുകയും നാടിനെ സംരക്ഷിക്കുവാൻ സഹായി ആകുകും ചെയുക.ശുചിത്വത്തിന്റെ പ്രാധാന്യം എത്രത്തോളം എന്നു എല്ലാവരും സ്വയം ബോധവാൻമാർ ആകുക. | |||
{{BoxBottom1 | |||
| പേര്= ആബിദ് റഹ്മാൻ. യു | |||
| ക്ലാസ്സ്= 9 കെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ വി എച്ച് എസ് എസ് കല്ലറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42071 | |||
| ഉപജില്ല=പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |