"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ഉൾക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('അതിവേഗം ഉയരുന്നു സമയമമരുന്നു വഴിയില്ല നേരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഉൾക്കാഴ്ച
| color= 2
}}
<CENTRE><POEM>
അതിവേഗം ഉയരുന്നു സമയമമരുന്നു  
അതിവേഗം ഉയരുന്നു സമയമമരുന്നു  
  വഴിയില്ല നേരവും സ്നേഹവുമില്ല പോൽ അതിശീഘ്രമണയുന്ന കോവിഡിനക്രമം  
  വഴിയില്ല നേരവും സ്നേഹവുമില്ല പോൽ അതിശീഘ്രമണയുന്ന കോവിഡിനക്രമം  
വരി 9: വരി 14:
ജീവിതം തടവറയ്ക്കുള്ളിൽ ജനതകൾ പ്രാർത്ഥന ചൊല്ലുന്നു
ജീവിതം തടവറയ്ക്കുള്ളിൽ ജനതകൾ പ്രാർത്ഥന ചൊല്ലുന്നു
പള്ളിയും ഇല്ല, ദേവനും ഇല്ല ജീവിതം നീട്ടി ലഭിക്കുവാൻ  കാരാഗൃഹം പോലും  പോകുവാൻ തയ്യാറത്രേ.
പള്ളിയും ഇല്ല, ദേവനും ഇല്ല ജീവിതം നീട്ടി ലഭിക്കുവാൻ  കാരാഗൃഹം പോലും  പോകുവാൻ തയ്യാറത്രേ.
അയന ബിജു
<CENTRE><POEM>
{{BoxBottom1
| പേര്= അയന ബിജു
| ക്ലാസ്സ്=  9C,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോർജ് എച്ച് എസ് എസ്  കട്ടപ്പന, ഇടുക്കി
| സ്കൂൾ കോഡ്= 30020
| ഉപജില്ല=  കട്ടപ്പന   
| ജില്ല=  ഇടുക്കി
| തരം=കവിത
| color=  2
}}

22:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉൾക്കാഴ്ച

<CENTRE><POEM> അതിവേഗം ഉയരുന്നു സമയമമരുന്നു

വഴിയില്ല നേരവും സ്നേഹവുമില്ല പോൽ അതിശീഘ്രമണയുന്ന കോവിഡിനക്രമം 
ദിനവും വഴിയറ്റ് 

പൊരുതാതെ കൊഴിയുന്നു വളർന്നുയരുമ്പോഴെ കേവലം കണ്ണിൽ മാറാത്ത ഒരണുവായി കോവിഡായി നമ്മെ തകർത്തിടുന്നു ലോഗൗട്ട് ജീവിതം തടവറയ്ക്കുള്ളിൽ ജനതകൾ പ്രാർത്ഥന ചൊല്ലുന്നു പള്ളിയും ഇല്ല, ദേവനും ഇല്ല ജീവിതം നീട്ടി ലഭിക്കുവാൻ കാരാഗൃഹം പോലും പോകുവാൻ തയ്യാറത്രേ. <CENTRE><POEM>

അയന ബിജു
9C, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത