"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ജീവനൊടുക്കിയ മാരക രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവനൊടുക്കിയ മാരക രോഗം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ജീവനൊടുക്കിയ മാരക രോഗം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ജീവനൊടുക്കിയ മാരക രോഗം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 45: വരി 45:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

22:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജീവനൊടുക്കിയ മാരക രോഗം


കണ്ണീരൊലിക്കുമീ
           രാവു പകലും
കൺകണ്ട ദൈവമേ
              കാക്കണെമേ
മാരകരോഗം
                കോവിഡ് 19
പകർന്നുവരുന്നിതാ
            നാമിലേക്ക്
ഓർമകളും കാലങ്ങളും
          നശിച്ചു പോയി
ഇനി പഴയ ഓർമ്മകൾ
    തിരികെ കിട്ടണം
  അതിനാൽ രോഗത്തിൽ
 നിന്നും മുക്തി നേടണം
 ഗവൺമെന്റിൽ ആജ്ഞ
       പോലെ ചെയ്യണം
പഴയ ഓർമ്മകൾ
             തിരിച്ചു കിട്ടണം
    കൈകളും കാലുകളും
    വൃത്തി ആക്കണം
   വ്യക്തി ശുചിത്വ മാണ്
     രോഗ മുക്തി
    കരുതലോടെ നേടാം
      രോഗമുക്തി
  കോവിഡ്-19 നെ
   തുരത്തി വിടാം........

ശ്രേജസ്ദാസ് M K
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത