"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ അപ്പു കുട്ടൻ ഓർമ്മ പെടുത്തുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 10: വരി 10:

കുളത്തിലേക്ക് കുളിക്കാൻ വന്ന അനൂപ് അവരോട് പറത്തു. കുട്ടിക ഇങ്ങനെ കൂട്ടം കൂടി നിൽക്കരുത്. ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അപ്പുകുട്ടനും കൂട്ടരും അനൂപിനെ പരിഹസിച്ച് കൊണ്ട് അവിടെ നിന്നും പോയി. അവർ നേരെ അഭിനവിന്റെ വീടിന്റെ അടുത്തുള്ള ഒരു ചെറിയ കടയിലേക്ക് പോയി. അവിടെ നിന്നും മിഠായി വാങ്ങി. അവിടെ ഇരുന്ന് മൂന്നുപേരും കഴിക്കാൻ തുടങ്ങി. അപ്പോൾ അതുവഴി സാധനങ്ങൾ വാങ്ങി പോകുന്ന ഒരാൾ അവരോട് പറഞ്ഞു. ഇവിടെ അടുത്ത് ഒരാൾക്ക് ആ രോഗമുണ്ടെന്ന് കേട്ടു. ഇങ്ങനെ കൂട്ടം കൂടി ഇരിക്കാതെ വേഗം വീട്ടിലേക്ക് പോയി കൊളളു. മണി പറഞ്ഞു. എല്ലാവർക്കും ഇതമാത്രമേ പറയാറുള്ളൂ. എന്ന് പറഞ്ഞ് നേരെ ആരോഗമുള്ള ആളുടെ വീട്ടിലേക്ക് പോയി. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഈ രോഗം വരുമെന്ന് നോക്കട്ടെ . അയാളുടെ വീടിന്റെ അടുത്തെത്തിയപ്പോൾ തന്നെ മണിയും അഭിനവും ഞങ്ങളില്ല എന്ന് പറഞ്ഞ് ഓടി പ്പോയി. അപ്പു അയാളുടെ വീട്ടിലേക്ക് നോക്കി വാതിൽ തുറന്നു കിടക്കുകയാണ്. അവൻ ആ വീട്ടിലേക്ക് ഇത്തിരി ഭയത്തോടെയാണെങ്കിലും കയറി. കയറിയതും ഒരു മരണ ശ്വാസം കേട്ടു അവൻ ആകെ പേടിച്ചു. ഒന്നുതൊട്ടു.എന്നിട്ട് ഓടി പോയി അപ്പു കൂട്ടൻ പോയ വിവരം ആരോടും പറഞ്ഞില്ല. അവൻ വീട്ടിൽ പോയി കൈ കഴുകാതെ ഭക്ഷണം കഴിച്ചു. ആ അണുബാധ അവന്റെ വായിലൂടെ ശ്വാസകോശത്തിലേക്ക് കടന്നു. അതോടെ അവൻ എന്തൊക്കെയൊക്കെ അശ്വസ്തത കാണിക്കാൻ തുടങ്ങി. എന്നാലും അവൻ വൃത്തിയിലേക്ക് തിരിഞ്ഞില്ല. അങ്ങനെ രോഗം മൂർച്ചിച്ചു. അപ്പോയും അവൻ കുളിക്കുകയുമില്ല, വൃത്തിയിൽ നടക്കുകയുമില്ല. ഡോക്ടർമാർ അവനെ കൈവിട്ടു. അപ്പുകുട്ടൻ മരിച്ചു പോയി. അപ്പോൾ അവന്റെ മാതാപിതാകളോട് ഡോകടർ പറഞ്ഞു. കുട്ടികളെ വൃത്തിയിൽ നടപ്പിക്കുക. ഇത് എല്ലാവരും ചെയ്യേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ കഴുകുക. എങ്കിൽ എല്ലാവരും രക്ഷപ്പെടും

{{BoxBottom1
| പേര്= അമില ജെഫ്രി ൻ
| ക്ലാസ്സ്=    6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  മഞ്ചേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  3    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838599" എന്ന താളിൽനിന്ന് ശേഖരിച്ചത്