"മണിയൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രക‍തിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Noufalelettil| തരം=  കവിത}}

20:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രക‍തിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും
പ്രകൃതി വിസ്മരിക്കപ്പെട്ടു
പ്രകൃതി ചൂഷണം ചെയ്യപ്പെട്ടു
പ്രകൃതി മലീമസമാക്കപ്പെട്ടു.
മനുഷ്യന്റെ ഭ്രാന്തമാം നഖക്കീറുകളിൽ
സ്വയം വേദന കടിച്ചമർത്തി
അവളെല്ലാം സഹിച്ചു നിന്നു
വീണ്ടും അവൾ ക്രൂശിക്കപ്പെട്ടു
ചൂഷണം ചെയ്യപ്പെട്ടു, മലീമസമാക്കപ്പെട്ടു
പീഢിപ്പിക്കപ്പെട്ടു.
കാലം അവളിലെ പ്രതികാരജ്വാല
ആളിയാളിക്കത്തിച്ചു.
ഒടുവിൽ അവൾ തിരിച്ചടിച്ചു.
 

വൈഗ
6 ബി മണിയൂർ യൂ പി സ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത