"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/ വിഷുപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{BoxTop1 | തലക്കെട്ട്= വിഷുപ്പക്ഷി | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 7: വരി 7:

                                                                         വിഷുപ്പക്ഷി
                                                                         വിഷുപ്പക്ഷി
      "ഒന്ന്,രണ്ട്, മൂന്ന്”വളരെ പതുക്കെയാണവ‍ൾ അത് പറഞ്ഞത്.പക്ഷെ പിന്നീട് ഒന്നുകൂടി സ്വയം കുടഞ്ഞുകൊണ്ട് നിർത്താതെ ഒറ്റശ്വാസത്തിൽ മൊഴിഞ്ഞു,
 
  "നാല്,അഞ്ച് , ആറ്.........പത്ത്,പതിനൊന്ന് "

അടുക്കളയുടെ ചൂടിൽ വെന്തുരുകി കുക്കർ കരഞ്ഞു.കറിക്ക് ഉപ്പ് ഇടണം.തേങ്ങാ ചെരവണം.പാത്രങ്ങൾ കഴുകണം തുടങ്ങി, വിവിധ നിറത്തിലും ഭാവത്തിലും അടുക്കളയുടെ രാജ്ഞി ചെലച്ചുക്കൊണ്ടിരുന്നു.അപ്പോഴും  മേടത്തിലെ സൂര്യൻ അസ്തമിക്കാറായിട്ടില്ല.

"പോയ് കണിക്കൊന്ന പറിച്ചുക്കൊണ്ടുവാ ന്റെ ലക്ഷമീദേവീ....”

ഉമ്മറത്ത് നിന്ന് അമ്മ വിളിച്ചു പറഞ്ഞു.അല്പം കടുപ്പിച്ചുള്ള ചൂട് പിന്നീട് സമ്മർദ്ദം കൂട്ടുകയായിരുന്നു.

"അവളിവിടെ കിടന്ന് എണ്ണിക്കളിക്കുവാ.പോയ് പറിക്കെടീ..”

          മെല്ലെ ,തെളിഞ്ഞ മാനത്ത് കാർമേഘങ്ങൾ അടഞ്ഞുകൂടിയിരിക്കുന്നതുപോലെ നേരിയ ഇരുട്ട് പടർന്നു. പൊടിപടലങ്ങളുടെ കുത്തൊഴിക്കിൽപ്പെടാതെ ചാരുകസേരയിൽ നിവർന്നിരുന്ന് താടിയിൽ തടവിക്കൊണ്ട് മുത്തശ്ശൻ ഭാവാഭിനയം കാണിച്ചു.വെളുത്ത രോമങ്ങളിലെ കറുത്ത പൊട്ടുകൾ  എന്തിന്റെ സൂചകമായിരുന്നുവെന്ന്  അറിയില്ല.
 
          ഇളംകാറ്റിന്റെ തഴുകൽ നന്നേ രസിപ്പിച്ചു.ലക്ഷ്മിയുടെ മുഖത്ത് വിയർപ്പുത്തുള്ളികൾ ചാടിക്കളിച്ചു.എവിടെയോ എന്തോ കരിയുന്ന മണം.വിങ്ങലിന്റെ മഞ്ഞപ്പ്.ആകെ ഒരു അവ്യക്തത.നെറ്റിയിൽ പ്രത്യക്ഷമായി കാണപ്പെട്ട വട്ട പൊട്ട് ഭംഗിയെ ഉതകിക്കൊണ്ട് വരച്ചതായിരിക്കണം.

    "പീലി മോളെ ,ഇതുവരെ പറിച്ചില്ലേ പോയി പറിക്ക്.”
 
അമ്മ വീണ്ടും ശബ്ദമുയർത്തി.
അമ്മ വീണ്ടും ശബ്ദമുയർത്തി.
'ലക്ഷ്മി 'എന്ന പേര് ആരും അധികം ഉപയോഗിച്ചിട്ടില്ലായിരുന്നു.എന്നോ ഒരു ദിവസം കാൽതെറ്റി വീണപ്പോൾ  അറിയാതെ മിഴികൾ ചൊരിഞ്ഞ മഴ കണ്ടിട്ടാവണം പീലി എന്ന പേര്  വാമൊഴിയിലൂടെ വീണത്.ഭഗവാൻ ശ്രീകൃഷ്ണന്റെ മയിൽപീലിയുടെ അംശം തന്നിലുണ്ടെന്ന തോന്നൽ അവളെ എന്നും ആഹ്ലാദിപ്പിച്ചു.വരയ്ക്കാനോ പാടാനോ ആടാനോ അറിയാത്തൊരു കുട്ടി എന്ന് എല്ലാവർക്കും അറിയാമായിരുന്നിട്ടും കൂടി 'കളിയാക്കൽ' എന്ന പ്രക്രിയയ്ക്ക് അത് നല്ലവണ്ണം കലങ്ങിതെളിഞ്ഞ ഒരു വസ്തുതയായിരുന്നു.പക്ഷെ,എന്തും ആസ്വദിക്കാൻ അവൾക്കറിയാമായിരുന്നു.......

      ഇതിന്റെയെല്ലാം തുടക്കം എന്നിലൂടെയാണ്.നാളത്തെ വിഷുവിന് വേണ്ടി മാത്രം കാത്തിരിക്കുന്ന എന്നിലൂടെ.ജീവനിൽ തിരിതെളിയിച്ച്  വിഷുവിന് ഞാൻ പൂത്തിരിക്കും.ഇതുവരെ എന്ത് തന്നെ സംഭവിച്ചാലും വർഷിക്കാൻ പോകുന്ന മഴയുടെ തണുപ്പത്തിരുന്ന് കുളിരാടാനാണെനിക്കിഷ്ടം.              
 
  മണ്ണിന്റെ ഗന്ധത്തിലൂടെ വളരാനും.
ഇതിന്റെയെല്ലാം തുടക്കം എന്നിലൂടെയാണ്.നാളത്തെ വിഷുവിന് വേണ്ടി മാത്രം കാത്തിരിക്കുന്ന എന്നിലൂടെ.ജീവനിൽ തിരിതെളിയിച്ച്  വിഷുവിന് ഞാൻ പൂത്തിരിക്കും.ഇതുവരെ എന്ത് തന്നെ സംഭവിച്ചാലും വർഷിക്കാൻ പോകുന്ന മഴയുടെ തണുപ്പത്തിരുന്ന് കുളിരാടാനാണെനിക്കിഷ്ടം. മണ്ണിന്റെ ഗന്ധത്തിലൂടെ വളരാനും.
"പീലീ....."അമ്മയുടെ സ്വരം വീണ്ടും മുഴങ്ങി.

മുറ്റത്ത് പൂത്ത് നിന്ന എന്നെ നോക്കി പീലി മന്ത്രിച്ചു,

വരി 33: വരി 38:
'നാളേക്ക് വാടുന്ന പൂക്കളിൽ-
'നാളേക്ക് വാടുന്ന പൂക്കളിൽ-
പ്പോലും മൃദു മന്താരം പടർന്നീടാം  
പ്പോലും മൃദു മന്താരം പടർന്നീടാം  
അല്ലെങ്കിൽ പൊടിഞ്ഞുപ്പൊടിഞ്ഞ്
അല്ലെങ്കിൽ പൊടിഞ്ഞുപ്പൊടിഞ്ഞ്
കരിഞ്ഞുണങ്ങീടാം........’
കരിഞ്ഞുണങ്ങീടാം........’
നിറഞ്ഞ അന്ധകാരത്തിലും തിളങ്ങി ജ്വലിക്കാൻ ഓരോ വിഷുപക്ഷിയും കൈനീട്ടും...