"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/എന്റെ കളിവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 25: വരി 25:
| ക്ലാസ്സ്= 3 ബി
| ക്ലാസ്സ്= 3 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം= 2020  
| സ്കൂൾ= എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
| സ്കൂൾ= എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
| സ്കൂൾ കോഡ്= 18317
| സ്കൂൾ കോഡ്= 18317
| ഉപജില്ല= കൊണ്ടോട്ടി   
| ഉപജില്ല= കൊണ്ടോട്ടി   
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
| തരം= കഥ   
| തരം= കഥ   
| color=  3
| color=  3
}}
}}

19:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കളിവീട്

"ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് എനിക്ക് വല്ലാതെ ബോറടിച്ചു"

ഇത് പറഞ്ഞപ്പോൾ ചെറിയങ്കിൾ എനിക്കൊരു കളിവീട് ഉണ്ടാക്കിത്തന്നു.

പഴയ 2 പായകൾ ചുമരുകളാക്കി ,

ഓല മെടഞ്ഞത് കൊണ്ട് മേൽക്കൂര കെട്ടി ,

തറയിൽ വാഴയില വെട്ടി വിരിച്ചു .

അങ്ങനെ എനിക്ക് ഒരു സൂപ്പർ കുട്ടിപ്പുര തയ്യാറായി .

ഞാനതിന്റെ ഉള്ളിൽ നിന്ന് ചായ കുടിക്കുകയും, കളിക്കുകയും ഒക്കെ ചെയ്തു.

എന്റെ കുട്ടിപ്പുര എനിക്കൊത്തിരി ഇഷ്ടമായി.

ശാദിയ സി
3 ബി എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ