"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

18:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റയും പരിസ്ഥിതി യും

പൂവുകൾ തോറും നൃത്തം വയ്ക്കും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ
പൂവാടിയാകെ പാറിനടക്കും
ഏഴഴകുള്ളൊരു പൂമ്പാറ്റേ
പൂവും ചെടിയും കാടും മഴയും
കാറ്റും വെട്ടവുമുണ്ടിവിടെ
ഇവിടെ കഴിയാനുത്തമമായൊരു
പ്രകൃതി നിന്റെ ചങ്ങാതി

 

ദർശൻ ഡി
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത