"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷംമനുഷ്യനെ കീഴടക്കിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
അതെ ഇൗ കൊറോണ കാലം നമുക്ക് പല തരത്തിലുള്ള ഓർമ്മപ്പെടുത്തലുകളാണ് നൽകിയിരിക്കുന്നത്.അതിൽ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യന്റെ അഹങ്കാരം. ഒരുപരിധി വരെ ഇന്ന് മനുഷ്യൻ ഒന്നുമല്ല എന്ന് തെളിഞ്ഞിരിക്കുകയാണ് മനുഷ്യന്റെ എല്ലാ വിജയങ്ങൾക്കൂം ഇന്ന് ഒരു വിലയുമില്ല. ശാസ്ത്ര സാങ്കേതിക വിദ്യകൾ പോലും ഇന്ന് വിറങ്ങലിച്ച് നിൽക്കുകയാണ്.ഇന്ന് മനുഷ്യന്റെ ഒരുമയ്ക്ക്‌ മാത്രമേ ലോകത്തിൽ വിലയുള്ളൂ.അതിലൂടെ മാത്രമേ ജീവിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് നാം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.
പണ്ടു മുതൽ തന്നെ മനുഷ്യന് ആഡംബര വസ്തുക്കൾ ഒരു പ്രീതി തന്നെ ആയിരുന്നു.അവന്റെ ഉയർച്ച മാത്രമാണ് അവൻ ആഗ്രഹിച്ചിരുന്നത്.ഇൗ കാലയളവിൽ മനുഷ്യൻ ഉണ്ടക്കിയതെല്ലാം ഒറ്റയടിക്ക് ഒന്നുമല്ല തായി തീരുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു.മനുഷ്യന്റെ എല്ലാ ആഡംബരങ്ങൾക്കും ഇന്ന് ഒരു അവസാനം ഉണ്ടായിരിക്കുകയാണ്.എന്നൽ അവന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. ആരുടെയും മുന്നിൽ തലകുനിക്കു കയില്ല എന്ന അവന്റെ മനോഭാവം തന്നെയാണ് അവന്റെ പതനത്തിനു കാരണമായിരിക്കുന്നത്.
ഇൗ കൊറോണ കാലം നമ്മെ പഠിപ്പിക്കുന്നത് ഒരേയൊരു  കാര്യം മാത്രമാണ്.മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹവും ഐക്യവും ആണ്. ഇൗ  ഐക്യമില്ലായ്മയും സ്നേഹമില്ലായ്മയുമാണ് ഇത്രത്തോളം ലോകത്തെ നശിപ്പിക്കുവാൻ കാരണമായിരിക്കുന്നത്. സർവ സങ്കേതിക വിദ്യകളും ഇവിടെ നിഷ്ഫലമാവുകയാണ്. ലോകം ഞെട്ടി വിറക്കുന്ന ഈ സന്ദർഭത്തിന് കാരണം അവരവരുടെ പാപകറകൾ തന്നെയാണ് .
നമ്മുടെ രാജ്യങ്ങൾ ദൈനം ദിനം തോറും മിസൈലിനായും വെടിക്കോപ്പുകൾക്കായും കോടി കണക്കിന് പണമാണ് നഷ്ടമാക്കി കൊണ്ടിരിക്കുന്നത്. ഇതിൽ നിന്ന് ഒരു വൈറസിനെയും നശിപ്പിക്കുവാൻ സാധിക്കില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു . എത്ര വലിയവൻ ആണെങ്കിലും നിയമങ്ങൾ കർശനമായി അനുസരിക്കുവാൻ ബാധ്യസ്ഥനാവുകയും ചെയ്തിരിക്കു. ലോക മനസ്സുകളിൽ ഭീതി നിറഞ്ഞു. വൃത്തിയും വെടിപ്പും എന്തിനാണെന്നു പലരും മനസ്സിലാക്കി. അനാവശ്യമായ ധൂർത്തുകൾ ഇല്ലാതായി. കല്യാണങ്ങളും സൽക്കാരങ്ങളും എങ്ങനെ ലളിതമാക്കാമെന്ന് നമ്മെ പഠിപ്പിച്ചു. പണവും സമ്പാദ്യവും ഒന്നിനും പരിഹാരമല്ല എന്ന് മനസ്സിലാക്കി കൊടുത്തു.കൃഷിയുടെയും കർഷകരുടെയും വില നാം മനസ്സിലാക്കി കഴിഞ്ഞു.മാത്രമല്ല പണം കൊണ്ട് ഒന്നും നേടാൻ സാധിക്കില്ല എന്ന ബോധ്യം ഉണ്ടാക്കി.
ഇതിൽ നിന്നെല്ലാം മനസ്സിലാക്കുവാൻ സാധിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ് ഭൂമിയിലെ യദാർത്ഥ വൈറസുകൾ മനുഷ്യരാണ്.ആദമ്പരമില്ലത്ത ഒരു ജീവിതം സാധിക്കുമെന്നും ഇൗ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇനി വരാനിരിക്കുന്ന വലിയ ദുരന്തങ്ങൾക്ക് പ്രളയവും വൈറസൂം പ്രകൃതി ദുരന്തങ്ങളും ഒരു മുന്നറിയിപ്പ് മാത്രം എന്ന് നാം ഓരോരുത്തരും മനസ്സിലാക്കി നല്ല രീതിയിൽ ജീവിച്ചാൽ അതാണ് ഓരോ മനുഷ്യന്റെയും കടപ്പാട്.
139
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831590" എന്ന താളിൽനിന്ന് ശേഖരിച്ചത്