"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കൊറോണയും മുത്തിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==== അക്ഷരമുറ്റം - കഥ ==== {{BoxTop1 | തലക്കെട്ട്= മുത്തിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 22: വരി 22:
"ആ അതന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിക്കുമ്പോൾ അവര് പറയണത് നമ്മളും കേൾക്കണ്ടേ?"

ആഹാ മുത്തിക്കിപ്പോൾ കാര്യങ്ങൾ മനസിലായല്ലോ. അപ്പോൾ കഥകൾ മാത്രമല്ല ഈ കാര്യങ്ങളും മുത്തിക്കറിയാമല്ലേ. ജിത്തു തമാശ രൂപേണ അത് പറഞ്ഞപ്പോൾ മുത്തി അടക്കമുള്ളവർ എല്ലാവരും ചിരിച്ചു. പക്ഷേ മുത്തി ഇന്നെന്തായാലും വന്നില്ലേ. നാളത്തെയും മറ്റന്നാളത്തെയും ഒക്കെ കൂടി ഒരു മൂന്നാല് കഥകൾ പറഞ്ഞൂടേ. വാവ പറഞ്ഞത് എല്ലാവരും ശരിവച്ചു. എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ മുത്തിയും സമ്മതിച്ചു. അങ്ങനെ അവർ കഥ പറയാൻ ആരംഭിച്ചു.  

പണ്ടു പണ്ട് ഒരു രാജാവുണ്ടായിരുന്നു. ............ ............ ............ ..... ..............
പണ്ടു പണ്ട് ഒരു രാജാവുണ്ടായിരുന്നു. ............ ............ ............ ..... .............. ........... ............ ............ ..... ......................... ............ ............ ..... .............. ....... ....... ........ .........  ................ ..............  ............. ..................... ................... ....... ....... ........ .........  ................ ..............  ............. ..................... .......................... ....... ........ .........  ................ ..............  ............. ..................... ................... ........... ............ ............ ..... ..............
....... ....... ........ .........  ................ ..............  ............. ..................... ...................
 
  മുത്തി ഇപ്പോൾ തന്നെ മൂന്നു കഥകൾ പറഞ്ഞില്ലേ. നേരം വളരെ വൈകി . ഇനി മക്കൾ എല്ലാവരും വീട്ടിൽ പൊയ്ക്കോ. ശരി മുത്തീ ഇനി പിന്നെ കാണാം. അയ്യോ മക്കളൊന്നു നിന്നേ മുത്തി അകത്തേക്കു പോയി, അപ്പോൾ തന്നെ തിരിച്ചു വന്നു. ഓരോ കുട്ടിയുടെയും കയ്യിൽ 10 ന്റെ ഓരോ നാണയ തുട്ടുകൾ കൊടുത്തു. മക്കളെ ഇനി വിഷുവിന് കാണാൻ പറ്റുമോ എന്നറിയില്ലല്ലോ. അതു കൊണ്ട് വിഷുക്കൈനീട്ടം നേരത്തെ തന്നേക്കാം. കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി. ആ മക്കളെ ഇനി ഈ സോപ്പു കൊണ്ട് കൈകൾ നന്നായി കഴുകിക്കെ. എന്നിട്ട് പൊയ്ക്കോ. മുത്തി മറ്റേ കയ്യിലുണ്ടായിരുന്ന സോപ്പ് കൊടുത്തിട്ട് പറഞ്ഞു. കുട്ടികൾ കൈകൾ കഴുകിയതിനു ശേഷം മുത്തിയോട് യാത്ര പറഞ്ഞിറങ്ങി. ദൂരെ അവർ മറയുന്നതു വരെ മുത്തി അവർക്കു നേരെ കൈകൾ വീശി നിന്നു. ആ സമയം മുത്തിയുടെ മനസിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ഈ മക്കളെ കൊറോണക്കാലം കഴിഞ്ഞും കാണാൻ വിധിയുണ്ടാകണേ. അവരെ കാത്തുകൊള്ളണേ. നമുക്കും പ്രാർത്ഥിക്കാം. ലോകത്തെ കാത്തുകൊള്ളണേ. അതിനായി എല്ലാവരും അകലം പാലിക്കുക. ശുചിത്വം പാലിക്കുക. നാടിനെയും നാട്ടുകാരെയും രക്ഷിക്കുക.

  </p>               
  </p>               
2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831532" എന്ന താളിൽനിന്ന് ശേഖരിച്ചത്