"എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കൊറോണ തന്നെ ലോകമെമ്പാടും
ആഘോഷവും ഒത്തുചേരൽ ഇല്ലാത്ത ജീവിതം ദുസ്സഹം
എങ്കിലും ആരോഗ്യ സന്തോഷത്തോടെ ഇരിക്കണമെങ്കിലോ
മടി കൂടാതെ വീട്ടിലിരിക്ക നാം
ഇല്ലെങ്കിൽ മനുഷ്യരെ മൃഗത്തിന് തുല്യം നാം
മനുഷ്യജീവിതം കൊറോണക്ക് പാത്രമായൽ
വല്ലാത്ത ദുഃഖത്തിന് പാത്രമായിടും.
നല്ല ജീവിതം നയിക്കുവാൻ
വിശ്രമത്തോടെ വീട്ടിൽ ഇരിക്കുക എല്ലാവരും.
 

ദേവിക വിനോദ്
5 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത