"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും പരിസ്ഥിതി യും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
പൂവാടിയാകെ  പാറിനടക്കും  
പൂവാടിയാകെ  പാറിനടക്കും  
ഏഴഴകുള്ളൊരു പൂമ്പാറ്റേ  
ഏഴഴകുള്ളൊരു പൂമ്പാറ്റേ  
പൂവും ചെടിയും കാടും മഴ യും
പൂവും ചെടിയും കാടും മഴയും
കാറ്റും വെട്ടവുമുണ്ടിവിടെ  
കാറ്റും വെട്ടവുമുണ്ടിവിടെ  
ഇവിടെ കഴിയാനുത്തമായൊരു
ഇവിടെ കഴിയാനുത്തമമായൊരു
പ്രകൃതി നിന്റെ ചങ്ങാതി  
പ്രകൃതി നിന്റെ ചങ്ങാതി  
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

16:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റയും പരിസ്ഥിതി യും

പൂവുകൾ തോറും നൃത്തം വയ്ക്കും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ
പൂവാടിയാകെ പാറിനടക്കും
ഏഴഴകുള്ളൊരു പൂമ്പാറ്റേ
പൂവും ചെടിയും കാടും മഴയും
കാറ്റും വെട്ടവുമുണ്ടിവിടെ
ഇവിടെ കഴിയാനുത്തമമായൊരു
പ്രകൃതി നിന്റെ ചങ്ങാതി

 

ദർശൻ ഡി
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത