"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ദുരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('====അക്ഷരവൃക്ഷം - കഥ==== {{BoxTop1 | തലക്കെട്ട്= പ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
====അക്ഷരവൃക്ഷം - കഥ====
====അക്ഷരവൃക്ഷം - കഥ====
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രതിരോധം തീർക്കുന്നവർ
| തലക്കെട്ട്= കൊറോണ കാലത്തെ ദുരിതം
| color= 5
| color= 5
}}
}}

   <p>
   <p>
കൊറോണ കാലത്തെ ദുരിതം
 
     ഒരു കൊച്ചു വീട്. ഒറ്റ മുറിയും ഒരു അടുക്കളയും ഉള്ള ഒരു കുഞ്ഞു വീട്. അവിടെ അച്ഛനും അമ്മയും മൂന്നുകുഞ്ഞുങ്ങളും താമസിക്കുന്നു. ഒരു ആൺകുട്ടിയും രണ്ട് പെൺകുഞ്ഞുങ്ങളും ആണ് അവർക്കുള്ളത്. അച്ഛൻ കൂലിപ്പണിയെടുത്താണ് കുടുംബം നോക്കുന്നത്. പെട്ടെന്നൊരു ദിവസം പറയുന്നു ആരും പുറത്തിറങ്ങരുത്. കൊറോണ പകരും, പകർന്നാൽ മരണം ഉറപ്പ് എന്ന്. അച്ഛൻ കയ്യിലുള്ള കാശ് കൊടുത്ത് കുറച്ച് അരിയും സാധനങ്ങളും വാങ്ങി വീട്ടിലേക്ക് പോയി. കുറച്ചു ദിവസം അവർ സന്തോഷത്തോടെ ജീവിച്ചു.  

പിന്നെ പിന്നെ വാങ്ങിയ അരിയും സാധനങ്ങളും തീരാനായി. ഭക്ഷണം ഒരു നേരം ആക്കി. അച്ഛനുമമ്മയും കഞ്ഞി വെള്ളം കുടിച്ചും, മക്കൾക്ക് വയറു നിറച്ചു കഞ്ഞി  കൊടുത്തും രണ്ടുമൂന്ന് ദിവസം കഴിഞ്ഞു. പിന്നെ അടുപ്പ് പുകയാതെയായി. മക്കൾ വിശന്നു കരയാൻ തുടങ്ങി. അച്ഛൻ  കടയിലേക്ക് പോകാനായി പുറത്തേക്കിറങ്ങി പക്ഷേ പോലീസ് തടഞ്ഞു. " നിന്നോട് പറഞ്ഞിട്ടില്ലേ പുറത്തിറങ്ങരുതെന്ന്. "പോടാ വീട്ടിലേക്ക്".  സാർ ഞാൻ കടയിലേക്ക് പോവുകയാണ് .വാങ്ങിയ സാധനങ്ങൾ കഴിഞ്ഞു .മക്കൾ വിശന്നു കരയുകയാണ്. അതാ ഞാൻ കടയിലേക്ക് പോകാൻ ഇറങ്ങിയത്". " എന്നാൽ ശരി വേഗം സാധനങ്ങൾ വാങ്ങി പൊയ്ക്കോ". " ശരി സാർ". അയാൾ കൈകൂപ്പി പോലീസുകാരനെ വണങ്ങി.  

2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/828244" എന്ന താളിൽനിന്ന് ശേഖരിച്ചത്