"ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/എൻ്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി .എസ് .ചങ്ങരം/അക്ഷരവൃക്ഷം/എൻ്റെ കേരളം (മൂലരൂപം കാണുക)
16:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എൻ്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
} | } | ||
<center> <poem> | <center> <poem> | ||
കേരവൃക്ഷങ്ങൾ തിങ്ങി വിളങ്ങുന്ന | |||
കേരളം വന്നൊന്നു കണ്ടിടാമോ | |||
കേരളനാട്ടിലെ കളരിപ്പയറ്റിൻ്റെ | |||
മാഹാത്മ്യമൊന്നു പറഞ്ഞിടാമോ | |||
പച്ചപനംതത്ത പാറികളിക്കുന്ന | |||
പാടങ്ങളിൽ പോയി കൊയ്തിടാമോ | |||
കളളത്തരമില്ല ചതിയുമില്ലാ | |||
മാബലി വാണൊരു മലയാളം | |||
മലകളും പുഴകളും തിങ്ങി വിളങ്ങുന്ന | |||
സുന്ദരമാണെൻ്റെ ജന്മഭൂമി | |||
മലയാളഭാഷയിൽ ചൊല്ലിതരുന്നുണ്ട് | |||
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും | |||
പച്ചവിരിച്ചൊരു കേരള മണ്ണിൻ്റെ | |||
മാഹാത്മ്യമൊന്നു കണ്ടിടാമോ | |||
നാൽപ്പത്തിനാല് നദികൾ ഒഴുകുന്ന | |||
സുന്ദരിയാണെൻ്റെ മാതൃഭൂമി | |||
</poem> </center> | </poem> </center> |