"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും പിന്നെ പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും പിന്നെ പ്രകൃതിയും (മൂലരൂപം കാണുക)
15:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 |തലക്കെട്ട്=അപ്പുവും, കൂട്ടുകാരും പിന്നെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
|color=5 | |color=5 | ||
}} | }} | ||
രാമപുരം എന്നൊരു നാട്. അതിസുന്ദരമായ നാട്. ആ നാട് ഒരു പ്രകൃതി മനോഹരമായ | രാമപുരം എന്നൊരു നാട്. അതിസുന്ദരമായ നാട്. ആ നാട് ഒരു പ്രകൃതി മനോഹരമായ ഗ്രാ മമായിരുന്നു. അവിടെ മലകളും, പുഴകളും, മരങ്ങളും നിറഞ്ഞിരുന്നു. ആ ഗ്രാമത്തിലുള്ള ആളുകൾ പ്രകൃതിയോട് സ്നേഹം പുലർത്തുന്നവർ ആയിരുന്നു. ആ സമയത്ത് നാട്ടിലുള്ള ചന്തയിൽ ഭക്ഷണസാധനത്തിനും, മറ്റു വസ്തുക്കൾക്കും വില കൂടുകയും ചെയ്തു. വിലക്കയറ്റത്തെ തുടർന്നു ഗ്രാമവാസികൾക്കു ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനു പോലും അവർക്കു ഒരു പൈസയും ഉണ്ടായിരുന്നില്ല. അങ്ങനെ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ആ ഗ്രാമത്തിൽ ദാരിദ്ര്യവും, പട്ടിണിയുമായി വലഞ്ഞു. അങ്ങനെ ഗ്രാമവാസികൾ ഒരു തീരുമാനം എടുത്തു. അവർക്കുള്ള സ്ഥലങ്ങൾ പാട്ടത്തിനു കൊടുക്കുവാൻ തീരുമാനിച്ചു. അങ്ങനെ പട്ടണവാസിക്കു പാട്ടത്തിനു കൊടുത്തു. നമ്മുടെ പ്രകൃതി മനോഹാരിത നശിയാതെ കൊണ്ട് പോകുവാൻ പറ്റുന്ന ഒരാൾക്ക് വേണം സ്ഥലം കൊടുക്കുവാൻ എന്ന് അവർ ആഗ്രഹിച്ചു. അങ്ങനെ ഒരാൾ ആ സ്ഥലം പാട്ടത്തിനു വാങ്ങുവാൻ വന്നു. അയാൾ പട്ടണത്തിൽ നിന്നുള്ള ഒരാളായിരുന്നു. അയാൾ കൃഷി ചെയ്യാൻ വേണ്ടി എന്ന് പറഞ്ഞു ഗ്രാമവാസികളുടെ കയ്യിൽനിന്നു സ്ഥലം പാട്ടത്തിനു വാങ്ങിയത്. അയാൾക്കു തങ്ങളുടെ ഭൂമി കൃഷി ചെയ്യുവാൻ പാട്ടത്തിനു കൊടുത്തതിൽ ഗ്രാമവാസികൾ അതീവ സന്തോഷത്തിലായിരുന്നു. അങ്ങനെ പട്ടണവാസിയുടെ കൈയിൽ നിന്ന് ഗ്രാമവാസികൾക്കു അധികം പൈസ ലഭിച്ചു. അവരുടെ ഇടയിൽ നിന്നും പട്ടിണി മാറി പോയി. ശേഷം അവരെല്ലാവരും സന്തോഷചിത്തരായി ജീവിച്ചു. | ||
എന്നാൽ ആ സന്തോഷം അവരുടെ ഇടയിൽ നീണ്ടു നിന്നില്ല. പട്ടണവാസികളുടെ കുറച്ചു ആളുകൾ വന്നു കൃഷി ചെയ്യാനാണ് എന്ന് പറഞ്ഞു അവരുടെ ഗ്രാമത്തിൽ കയറി പറ്റി. എന്നാൽ അവർ ദിവസങ്ങൾ കൂടും തോറും ഓരോരോ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുവാൻ തുടങ്ങി. ഇതു കണ്ട ഗ്രാമവാസികൾ വന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത് കൃഷിയിടത്തിന്റെ വേലികൾ കെട്ടാൻ വേണ്ടിയാണ് എന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾ ഓരോന്ന് കഴിയുംതോറും അവർ ചെടികൾ നശിപ്പിക്കാനും, പിന്നീട് മരങ്ങൾ മുഴുവനായി മുറിക്കാനും തുടങ്ങി. ഇതു കണ്ട ഗ്രാമവാസികൾക്കും, അവരുടെ കുട്ടികൾക്കും തീവ്രമായ ദുഃഖം അനുഭവപ്പെടാൻ തുടങ്ങി. | എന്നാൽ ആ സന്തോഷം അവരുടെ ഇടയിൽ നീണ്ടു നിന്നില്ല. പട്ടണവാസികളുടെ കുറച്ചു ആളുകൾ വന്നു കൃഷി ചെയ്യാനാണ് എന്ന് പറഞ്ഞു അവരുടെ ഗ്രാമത്തിൽ കയറി പറ്റി. എന്നാൽ അവർ ദിവസങ്ങൾ കൂടും തോറും ഓരോരോ മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുവാൻ തുടങ്ങി. ഇതു കണ്ട ഗ്രാമവാസികൾ വന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത് കൃഷിയിടത്തിന്റെ വേലികൾ കെട്ടാൻ വേണ്ടിയാണ് എന്ന് പറഞ്ഞു. എന്നാൽ ദിവസങ്ങൾ ഓരോന്ന് കഴിയുംതോറും അവർ ചെടികൾ നശിപ്പിക്കാനും, പിന്നീട് മരങ്ങൾ മുഴുവനായി മുറിക്കാനും തുടങ്ങി. ഇതു കണ്ട ഗ്രാമവാസികൾക്കും, അവരുടെ കുട്ടികൾക്കും തീവ്രമായ ദുഃഖം അനുഭവപ്പെടാൻ തുടങ്ങി. | ||
എന്നാൽ അപ്പുവും, അവന്റെ കൂട്ടുകാരും വീണ്ടും നമ്മുടെ ഗ്രാമത്തെ | എന്നാൽ അപ്പുവും, അവന്റെ കൂട്ടുകാരും വീണ്ടും നമ്മുടെ ഗ്രാമത്തെ പണ്ടുണ്ടായിരുന്നതുപോലെ കൊണ്ടുവരാൻ തീരുമാനിക്കുകയും, അശ്രാന്തപരിശ്രമത്തിൽ അവർ ഏർപ്പെടുകയും ചെയ്തു .അവർ ഗ്രാമവാസികളെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു ഉറച്ച തീരുമാനം എടുത്തു, പട്ടണവാസികൾ വരുന്നതിനു മുൻപ് നമ്മുക്ക് എല്ലാവർക്കുംകൂടി നമ്മുടെ സ്ഥലം പ്രകൃതി മനോരഹമാക്കാം. അങ്ങനെ അവർ ഫലസമൃദ്ധിയുള്ള മരങ്ങളും, പുഷ്പങ്ങളുള്ള ചെടികളും നട്ടുപിടിപ്പിക്കുവാൻ തുടങ്ങി. | ||
എന്നാൽ പട്ടണവാസികൾ ഇതു കണ്ടയുടൻ നട്ടുപിടിപ്പിച്ച മരങ്ങളും, ചെടികളും നശിപ്പിക്കുവാൻ തുടങ്ങി. ഇത് ഗ്രാമവാസികളെയും, അപ്പുവിനെയും കൂട്ടുകാരെയും അതീവ ദുഃഖത്തിലാഴ്ത്തി. പിന്നീട് പട്ടണവാസിയുടെ ആളുകൾ തുടർന്ന് മലകൾ നിരത്തുകയും, പുഴകൾ മണ്ണിട്ട് മൂടുകയും ചെയ്തു. അങ്ങനെ ആ ഗ്രാമം തരിശുഭൂമിയായി മാറി. അവർ അവിടെ പിന്നീട് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന | എന്നാൽ പട്ടണവാസികൾ ഇതു കണ്ടയുടൻ നട്ടുപിടിപ്പിച്ച മരങ്ങളും, ചെടികളും നശിപ്പിക്കുവാൻ തുടങ്ങി. ഇത് ഗ്രാമവാസികളെയും, അപ്പുവിനെയും കൂട്ടുകാരെയും അതീവ ദുഃഖത്തിലാഴ്ത്തി. പിന്നീട് പട്ടണവാസിയുടെ ആളുകൾ തുടർന്ന് മലകൾ നിരത്തുകയും, പുഴകൾ മണ്ണിട്ട് മൂടുകയും ചെയ്തു. അങ്ങനെ ആ ഗ്രാമം തരിശുഭൂമിയായി മാറി. അവർ അവിടെ പിന്നീട് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാക്കി മാറ്റി . . അങ്ങനെ പരിസ്ഥിതി മനോഹരിതമായ ആ ഗ്രാമം ഇപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടെ രോഗങ്ങൾ പരക്കാൻ തുടങ്ങുകയും മരണത്തിന്റെ എണ്ണം വർധിക്കാൻ തുടങ്ങുകയും ചെയ്തു. അത് ആ ഗ്രാമവാസികളെ ആകെ ദുഃഖത്തിലാഴ്ത്തി. ഗ്രാമവാസികൾ തീരുമാനിച്ചു. അങ്ങനെ പാട്ടത്തിനു കൊടുത്ത ഗ്രാമവാസികളുടെ സ്ഥലം പട്ടണവാസിയുടെ കൈയിൽ നിന്ന് അവർ തിരിച്ചു എടുക്കുകയും ചെയ്തു. | ||
ഈ മരണത്തിനു കാരണം മാലിന്യമെന്നെന്നും, പിന്നെ മലകളും, മരങ്ങളും, പുഴകളും, ചെടികളും ഇല്ലായ്മ ചെയ്തതു കൊണ്ടാണെന്നതും അപ്പുവും, കൂട്ടുകാരും കണ്ടെത്തി. ആയതിനാൽ അവർ അവരുടെ ഗ്രാമം മാലിന്യവിമുക്തമാക്കി. പിന്നീട് മരങ്ങളും, ചെടികളും നട്ടുപിടിപ്പിക്കാൻ തുടങ്ങി. നദികളിൽനിന്നു അരുവി ചാലുകൾ ഒഴുകുവാൻ തുടങ്ങി. | |||
നാളുകൾക്ക് ശേഷം അപ്പവും കൂട്ടുകാരും നട്ടുപിടിപ്പിച്ച മരങ്ങളും, ചെടികളും വളർന്നു പന്തലിച്ചു. നദികൾ നിറഞ്ഞു കവിഞ്ഞൊഴുകുകയും, ഗ്രാമത്തിൽ നിന്ന് രോഗങ്ങൾ വിട്ടുമാറുകയും ചെയ്തു. | |||
ഗ്രാമത്തിൽ പടർന്നു പന്തലിച്ച മരങ്ങളും, പൂത്തുലഞ്ഞ ചെടികളും, മലകളിൽ നിന്ന് ധാരധാരയായി ഒഴുകുന്ന | ഗ്രാമത്തിൽ പടർന്നു പന്തലിച്ച മരങ്ങളും, പൂത്തുലഞ്ഞ ചെടികളും, മലകളിൽ നിന്ന് ധാരധാരയായി ഒഴുകുന്ന നീരുറവകളും, പാറിപ്പറക്കുന്ന പൂമ്പാറ്റകളും ചിലക്കുന്ന പക്ഷികളും കൊണ്ട് ഗ്രാമമാകെ നിറഞ്ഞു. . അവിടുത്തെ ഗ്രാമവാസികളും, അപ്പുവും, കൂട്ടുകാരും സന്തോഷഭരിതരായി. സമാധാനത്തിലും, ഐശ്വര്യത്തിലും, സമ്പത്സമൃദ്ധിയിലും ആ ഗ്രാമം നിലനിന്നു പോന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജൂഡ് ഗ്ലിൻസൺ ജോർജ് | | പേര്= ജൂഡ് ഗ്ലിൻസൺ ജോർജ് |