"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി (മൂലരൂപം കാണുക)
15:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചുറ്റിലും മരണഗന്ധമുള്ള കാറ്റടിക്കുന്നു | |||
ഓരോ ദിവസവും മരിച്ചവരുടെ കണക്കറിയാനാണ് വാർത്തകൾ തപ്പുന്നത് | |||
ധൃതിയും വേഗതയും കുറഞ്ഞ് | ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം | ||
മുഖം മറച്ച സുരക്ഷിതത്തിലും | |||
അകലങ്ങളിലും | അകലങ്ങളിലും | ||
അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ | അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം | ||
തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും | തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും വൃത്തി ഹീനരാവുന്നവർ | ||
പകലിലും രാത്രിയിലും | പകലിലും രാത്രിയിലും | ||
വരി 21: | വരി 21: | ||
തിളങ്ങുന്നവർ. | തിളങ്ങുന്നവർ. | ||
കർമ്മങ്ങളില്ലാത്ത മരണങ്ങൾ | |||
ആരാധനയില്ലാത്ത | ആരാധനയില്ലാത്ത | ||
ദേവാലയങ്ങൾ | ദേവാലയങ്ങൾ | ||
ഒളിച്ചോടി | ഒളിച്ചോടി പോയ ദൈവങ്ങൾ | ||
ഭിക്ഷക്കാരില്ലാത്ത തെരുവുകൾ | ഭിക്ഷക്കാരില്ലാത്ത തെരുവുകൾ | ||
വിജനമായ വീഥികൾ | വിജനമായ വീഥികൾ | ||
വാഹനങ്ങളില്ലാത്ത നിരത്തുകൾ | വാഹനങ്ങളില്ലാത്ത നിരത്തുകൾ | ||
ആർത്തി കെട്ടടങ്ങിയവർക്കിടയിൽ | |||
പ്രകൃതി പുതുമണവാട്ടിയാകുന്നു. | പ്രകൃതി പുതുമണവാട്ടിയാകുന്നു. | ||
മനോഹരിയാകുന്നു.. | മനോഹരിയാകുന്നു.. |