"എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/മാമാങ്കത്തിന്റെ നാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മാമാങ്കത്തിന്റെ നാട്ടിൽ | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
<p>യാത്രയുടെ രണ്ടാം ഘട്ടം തിരൂരിലേക്കായിരുന്നു. തുഞ്ചൻ പറമ്പ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കർമ്മ ഭുമി. എഴുത്തച്ഛന്റെ കിളിപ്പാട്ടിനെ ഓർമ്മിപ്പിച്ച കിളിയുടെ ശിൽപവും എഴുത്തോല, എഴുത്താണി എന്നിവയും കണ്ടു.</p>

<p>പിന്നെ മ്യൂസിയത്തിലേക്കാണ് പോയത്. നാടൻ കലകളുമായ ബന്ധപ്പെട്ട കുറേ സാധനങ്ങൾ, ചിത്രങ്ങൾ എന്നിവ കണ്ടു. വാദ്യോപകരണങ്ങൾ പരിചയപ്പെട്ടു. മലയാള നാടിനെ കുറിച്ച് നല്ലൊരു പ്രദർശനവും കണ്ട് ഞങ്ങൾ തുഞ്ചന്റെ മണ്ണിനോട് വിട പറഞ്ഞു. നല്ല അറിവുകളുമായി ഞങ്ങൾ യാത്ര തിരിച്ചു. ഈ പഠനയാത്ര മറക്കാനാവാത്ത അനുഭവമായി.</p>

{{BoxBottom1
| പേര്=ആയിശ അംന
| ക്ലാസ്സ്=4 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.എൽ.പി സ്കൂൾ പള്ളപ്രം
| സ്കൂൾ കോഡ്=19522
| ഉപജില്ല=പൊന്നാനി
| ജില്ല=മലപ്പുറം
| തരം=ലേഖനം 
| color=3
}}
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/823656" എന്ന താളിൽനിന്ന് ശേഖരിച്ചത്