"ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/വായനാക്കുറിപ്പ് (മൂലരൂപം കാണുക)
14:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ടി വി സാമ്പശിവൻ ആണിതിന്റെ രചയിതാവ്.വ്യത്യസ്ത പ്രമേയങ്ങളുള്ള ഏഴു നാടകങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തികച്ചും ആധുനികമായ പരിപ്രേക്ഷ്യത്തിന്റെ രചനയാണ് ഈ പുസ്തകം. ഇതിലെ നാടകങ്ങളും വളരെ ലളിതവും രസകരവുമാണ്. എന്നാൽ "തണൽ "എന്ന നാടകം ദുഃഖകരവുമാണ്. "നല്ലവരാകാൻ "എന്ന ബാലനാടകം എന്നെ വളരെ അധികം സീധീനിച്ചു. | ടി വി സാമ്പശിവൻ ആണിതിന്റെ രചയിതാവ്.വ്യത്യസ്ത പ്രമേയങ്ങളുള്ള ഏഴു നാടകങ്ങളാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തികച്ചും ആധുനികമായ പരിപ്രേക്ഷ്യത്തിന്റെ രചനയാണ് ഈ പുസ്തകം. ഇതിലെ നാടകങ്ങളും വളരെ ലളിതവും രസകരവുമാണ്. എന്നാൽ "തണൽ "എന്ന നാടകം ദുഃഖകരവുമാണ്. "നല്ലവരാകാൻ "എന്ന ബാലനാടകം എന്നെ വളരെ അധികം സീധീനിച്ചു. | ||
വളരെ അധികം സമ്മാനങ്ങൾ ലഭിച്ച ഈ ഏഴു നാടകങ്ങളും പ്രകാശം പരത്തുന്ന ഒരു നിലവിളക്കിലെ ഏഴു തിരികളായി സങ്കല്പിയ്ക്കാം .മലയാളത്തിൽ അപൂർവ്വങ്ങളായിട്ടാണ് നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്, പ്രത്യേകിച്ചും ബാലനാടകങ്ങൾ. ഈ സാഹചര്യത്തിൽ ഈ പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ധാരാളം ഗുണപാഠങ്ങൾ ഇതിൽ നിന്നും എനിക്ക് ലഭിച്ചു തെരുവിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും നാടകങ്ങളാണ് ഇതിലെ ഉള്ളടക്കം. | വളരെ അധികം സമ്മാനങ്ങൾ ലഭിച്ച ഈ ഏഴു നാടകങ്ങളും പ്രകാശം പരത്തുന്ന ഒരു നിലവിളക്കിലെ ഏഴു തിരികളായി സങ്കല്പിയ്ക്കാം .മലയാളത്തിൽ അപൂർവ്വങ്ങളായിട്ടാണ് നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്, പ്രത്യേകിച്ചും ബാലനാടകങ്ങൾ. ഈ സാഹചര്യത്തിൽ ഈ പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ധാരാളം ഗുണപാഠങ്ങൾ ഇതിൽ നിന്നും എനിക്ക് ലഭിച്ചു തെരുവിൽ കഴിയുന്ന പാവപ്പെട്ട ജനങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും നാടകങ്ങളാണ് ഇതിലെ ഉള്ളടക്കം. | ||
{{BoxBottom1 | |||
| പേര്= സുകൃത എസ് പൈ | |||
| ക്ലാസ്സ്= 5 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ | |||
| സ്കൂൾ കോഡ്= 34347 | |||
| ഉപജില്ല= തുറവൂർ | |||
| ജില്ല=ആലപ്പുഴ | |||
| തരം= ലേഖനം | |||
| color= 1 | |||
}} |