"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാംഅതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> '''പ്രതിരോധിക്കാംഅതിജീവിക്കാം''' <p>കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<center>   '''പ്രതിരോധിക്കാംഅതിജീവിക്കാം'''
<center>   <poem> '''പ്രതിരോധിക്കാംഅതിജീവിക്കാം'''
<p>കൊറോണയെന്ന ഭീകരവൈറസ്
<p>കൊറോണയെന്ന ഭീകരവൈറസ്
മാലോകരെയെല്ലാം കൊന്നിടുമ്പോൾ
മാലോകരെയെല്ലാം കൊന്നിടുമ്പോൾ
വരി 9: വരി 9:
നി൪ബന്ധമായും മാസ്ക് ധരിക്കുക
നി൪ബന്ധമായും മാസ്ക് ധരിക്കുക
ഇടയ്ക്കിടെ നമ്മുടെ കൈകൾ
ഇടയ്ക്കിടെ നമ്മുടെ കൈകൾ
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം </p></center>
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം </p> </poem></center>

13:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രതിരോധിക്കാംഅതിജീവിക്കാം

കൊറോണയെന്ന ഭീകരവൈറസ്
മാലോകരെയെല്ലാം കൊന്നിടുമ്പോൾ
നമുക്കതിൽനിന്ന് രക്ഷനേടാൻ
നമ്മുടെ സ൪ക്കാരിൻ വാക്കുകേൾക്കാം
കൂട്ടുകാരെ നിങ്ങൾ കേട്ടിടുക
അനാവശ്യമായി പുറത്തിറങ്ങരുത്
അത്യാവശ്യത്തിനു പുറത്തിറങ്ങിയാൽ
നി൪ബന്ധമായും മാസ്ക് ധരിക്കുക
ഇടയ്ക്കിടെ നമ്മുടെ കൈകൾ
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം