"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൈകോർക്കാം കൊറോണക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

അവൻ പതിവുപോലെ ചന്തയിൽ പോയി. സുഹൃത്തുക്കളെ കണ്ടു അൽപസമയം സൗഹൃദം പങ്കു വച്ചു. പത്തു ദിവസങ്ങൾക്കു ശേഷം അവനു കഠിനമായ ചുമയും മറ്റ് അസ്വസ്ഥതകളും ഉണ്ടായി. അടുത്ത ഡോക്ടറെ കാണിച്ചു. എന്നിട്ടും വ്യത്യാസം കണ്ടില്ല. ആ വൈറസ് അവനെ ബാധിച്ചു കഴിഞ്ഞിരുന്നു. അതെ കോവിഡ് 19. നമ്മുടെ നാടിനു വേണ്ടി കഠിനമായി പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ അവനെ തേടി എത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും മറ്റ് നിർദേശങ്ങളും നൽകി. അതൊന്നും വകവെക്കാതെ പഴയ ജീവിതചര്യ തുടർന്നു . അപ്പോൾ ബന്ധപ്പെട്ടവരെയെല്ലാം കോവിഡ് 19 ബാധിച്ചു കഴിഞ്ഞിരുന്നു.ആരോഗ്യപ്രവർത്തകർ വീണ്ടും എത്തി ക്വാറന്റൈനിലേക്ക് മാറ്റി. 28 ദിവസത്തെ ചികിത്സക്കു ശേഷം അസുഖം ഭേദമായി പുറത്തിറങ്ങി.നിരീക്ഷണത്തിലിരിക്കെ നിർദേശങ്ങൾ പാലിക്കാത്തത് ആ ഗ്രാമത്തെ വലുതായി തന്നെ ബാധിച്ചുകഴിഞ്ഞിരുന്നു .  നല്ല സമൂഹത്തെ വാർത്തെടുക്കാൻ ജ്ഞാനികളുടെ വാക്കുകൾ പാലിക്കൂ. ഒറ്റക്കെട്ടായി നിന്നാൽ എന്തിനെയും നമുക്ക് പ്രതിരോധിക്കാം.

13:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൈകോർക്കാം കൊറോണക്കെതിരെ

സങ്കീർത്തന
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം