"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}
{{Verified1 | name=Panoormt| തരം=  കവിത}}
*[[{{PAGENAME}}/രാമുവിന്റെ നല്ല
മനസ്സ് | രാമുവിന്റെ നല്ല
മനസ്സ്]]

13:47, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ


പച്ച വിരിഞ്ഞൊരു പാടത്ത്‌
പറന്നു വന്നൊരു സുന്ദരി
പച്ചയുടുപ്പും ചുവന്ന ചുണ്ടും
എന്തൊരു ചേലുള്ള സുന്ദരി
ചുവന്ന മാല കഴുത്തിലണിഞ്ഞ്‌
കൊഞ്ചും മൊഴിയും സുന്ദരി
നെൽമണി കൊത്തി പെറുക്കി പെറുക്കി തിന്ന്
അകാലത്തേക്ക് പറന്ന് പോയി
കൂട്ടുകാരേ കൂട്ടുകാരേ
ആരാണിതെന്നറിയാമോ ?
അതാണ് നമ്മുടെ തത്തമ്മ

 

ശ്രീലക്ഷ്മി സി
1 A-- അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത




  • [[അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/തത്തമ്മ/രാമുവിന്റെ നല്ല

മനസ്സ് | രാമുവിന്റെ നല്ല മനസ്സ്]]