അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


പച്ച വിരിഞ്ഞൊരു പാടത്ത്‌
പറന്നു വന്നൊരു സുന്ദരി
പച്ചയുടുപ്പും ചുവന്ന ചുണ്ടും
എന്തൊരു ചേലുള്ള സുന്ദരി
ചുവന്ന മാല കഴുത്തിലണിഞ്ഞ്‌
കൊഞ്ചും മൊഴിയും സുന്ദരി
നെൽമണി കൊത്തി പെറുക്കി പെറുക്കി തിന്ന്
അകാലത്തേക്ക് പറന്ന് പോയി
കൂട്ടുകാരേ കൂട്ടുകാരേ
ആരാണിതെന്നറിയാമോ ?
അതാണ് നമ്മുടെ തത്തമ്മ

 

ശ്രീലക്ഷ്മി സി
1 A-- അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത