"സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1921 | ||
| സ്കൂള്‍ വിലാസം=സെന്റ് മേരീസ് ജിഎച്ച്എസ് അതിരംപുഴ | | സ്കൂള്‍ വിലാസം=സെന്റ് മേരീസ് ജിഎച്ച്എസ് അതിരംപുഴ | ||
| പിന്‍ കോഡ്= 686562 | | പിന്‍ കോഡ്= 686562 | ||
| വരി 45: | വരി 45: | ||
==മുന്‍സാരഥികള്‍== | ==മുന്‍സാരഥികള്‍== | ||
* | *Lശീ. ചെറിയാ൯ | ||
* | *Lശീ.ആ൯റണി കൈത്തറ | ||
* | *Lശീ.സി.എ.പോള | ||
* | *Lശീ.എം.പി.തോമസ് | ||
*സി. എവൂര്യ എസ്.എ.ബി.എസ് | *സി. എവൂര്യ എസ്.എ.ബി.എസ് | ||
*സി.അലോഷ്യസ് എസ്.എ.ബി.എസ് | *സി.അലോഷ്യസ് എസ്.എ.ബി.എസ് | ||
*സി.ലെയോള എസ്.എ.ബി.എസ് | *സി.ലെയോള എസ്.എ.ബി.എസ് | ||
* | *Lശീമതി ഇന്ദിരാദേവി | ||
*സി. കാ൪മല്‍ | *സി. കാ൪മല്‍ | ||
* | *Lശീമതി മറിയാമ്മ ജോസഫ് | ||
* | *Lശീ. റ്റി.റ്റി ദേവസ്യ | ||
* | *Lശീമതി ഗ്രേസി. സി. സി. | ||
* | *Lശീമതി ഗ്രേസിക്കുട്ടി വി.എം | ||
* | *Lശീ. വി.റ്റി.തോമസ് | ||
* | *Lശീമതി മേരി തോമസ് | ||
* | *Lശീമതി ആനി സ്കറിയ | ||
* | *Lശീമതി ഇ. എ. സൂസ്സി | ||
* | *Lശീമതി മോളിക്കുട്ടി ജോ൪ജ്ജ് | ||
* | *Lശീമതി മറിയമ്മ ജോസഫ് | ||
==പാഠ്യേതരപ്രവ൪ത്തനങ്ങള്‍== | ==പാഠ്യേതരപ്രവ൪ത്തനങ്ങള്‍== | ||
*സ്കൗട്ട് ആന്റ് ഗൈഡ് | *സ്കൗട്ട് ആന്റ് ഗൈഡ് | ||
| വരി 73: | വരി 73: | ||
ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് . | ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് . | ||
==പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികള്‍== | ==പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികള്‍== | ||
* | *Lശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
20:34, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ | |
|---|---|
| വിലാസം | |
കോട്ടയം കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 16-02-2010 | Mother |
കോട്ടയം ജില്ലയിലെ അതിരംപുഴ പഞ്ചായത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.
ചരിത്രം
1921 അതിരംപുഴയില്‍ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി രണ്ടുമുറിയ്ക്കുളളില്‍ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ മഠത്തോടനുബന്ധിച്ച് ബോര്‍ഡിംഗ് സൗകര്യം നല്‍കി ക്ളാസ്സുകള്‍ തുടര്‍ന്നു. അമ്പിയാത്ത് ജോര്‍ജച്ചനായിരുന്നു പ്രഥമ മാനേജര്‍. 1927-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായിഉയര്‍ത്തി. Lശീ.സി. എ. പോള്‍ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നല്‍കി. 1946 -ല്‍ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യം
ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടര്‍ റൂമൂം ഉണ്ട്.
മുന്‍സാരഥികള്‍
- Lശീ. ചെറിയാ൯
- Lശീ.ആ൯റണി കൈത്തറ
- Lശീ.സി.എ.പോള
- Lശീ.എം.പി.തോമസ്
- സി. എവൂര്യ എസ്.എ.ബി.എസ്
- സി.അലോഷ്യസ് എസ്.എ.ബി.എസ്
- സി.ലെയോള എസ്.എ.ബി.എസ്
- Lശീമതി ഇന്ദിരാദേവി
- സി. കാ൪മല്‍
- Lശീമതി മറിയാമ്മ ജോസഫ്
- Lശീ. റ്റി.റ്റി ദേവസ്യ
- Lശീമതി ഗ്രേസി. സി. സി.
- Lശീമതി ഗ്രേസിക്കുട്ടി വി.എം
- Lശീ. വി.റ്റി.തോമസ്
- Lശീമതി മേരി തോമസ്
- Lശീമതി ആനി സ്കറിയ
- Lശീമതി ഇ. എ. സൂസ്സി
- Lശീമതി മോളിക്കുട്ടി ജോ൪ജ്ജ്
- Lശീമതി മറിയമ്മ ജോസഫ്
പാഠ്യേതരപ്രവ൪ത്തനങ്ങള്‍
- സ്കൗട്ട് ആന്റ് ഗൈഡ്
- എ൯ സി.സി
- ബാന്റ് ട്റൂപ്പ്
- ക്ളാസ്സ് മാഗസ്സി൯
- വിദ്യാരംഗം കലാസാഹിത്യവേദി
മാനേജ്മെന്റ്
ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് .
പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികള്‍
- Lശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.680714" lon="76.534281" zoom="14" width="300" height="300" selector="no">
9.668141, 76.535095, Athirampuzha, Kerala
9.668192, 76.537457, St Mary's G.H.S.Athirampuzha
</googlemap>
|