|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ദൈവത്തിന്റെ ശിക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<p>ഒരിക്കൽ ദൈവം കുറേ മനുഷ്യരെ സൃഷ്ടിച്ചു.അവർക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകി.ശുദ്ധമായ വെള്ളം നൽകി,ശുദ്ധമായ വായു നൽകി,,പഴങ്ങളും പച്ചക്കറികളും ഒക്കെ നൽകി.പക്ഷെ,മനുഷ്യർ അവരുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി അതെല്ലാം നശിപ്പിക്കാൻ തുടങ്ങി . കുന്നിടിച്ചു , വയൽ നികത്തി ,വെള്ളം പാഴാക്കി ,അങ്ങനെയങ്ങനെ ഭൂമിയെ വേദനിപ്പിച്ചു .ഭൂമി കരയാൻ തുടങ്ങി .അത് അത് കണ്ട ദൈവം ചോദിച്ചു . "എന്തിനാണ് നീ കരയുന്നത് ?”.ഭൂമി പറഞ്ഞു "മനുഷ്യർ എന്നെ വല്ലാതെ ഉപദ്രവിക്കുന്നു" .അപ്പോൾ ദൈവം പറഞ്ഞു ."അവർക്ക് ഞാനൊരു ശിക്ഷ നൽകാം" .അങ്ങനെ ദൈവം ഭൂമിയിൽ കൊറോണ എന്ന വൈറസിനെ ഉണ്ടാക്കി .മനുഷ്യരെല്ലാം വീട്ടിനകത്തായി .
| |
| {{BoxBottom1
| |
| | പേര്= സഹ്റാൻ എ വി
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുലീപ്പി മാപ്പിള എൽ .പി സ്കൂൾ, കണ്ണൂർ ,പാപ്പിനിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13618
| |
| | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=sindhuarakkan|തരം=കഥ}}
| |