"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണംമനുഷ്യനന്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(hghg) |
(പുുുരരപര) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പ്രകൃതി സംരക്ഷണം മനുഷ്യ നന്മയ്ക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <br> | |||
പ്രകൃതി ഇല്ലേൽ മനുഷ്യരില്ല. മനുഷ്യ ജീവിതത്തിനെ ഏറ്റവും അത്യാവശ്യം വേണ്ടത് വായു ,മണ്ണ് ,ജലം ഇവ മൂന്നു മാണ് . ഇത് നമുക്ക് നൽകുന്നത് പ്രകൃതിയും .അതുകൊണ്ടു തന്നെ ഈ പ്രകൃതിയാകുന്ന അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ് .അത് ഒരോ വ്യക്തിയുടേയും കടമയാണ് .ഈ പ്രകൃതി നമുക്ക് എന്തെല്ലാം നൽകുന്നു .പക്ഷെ നമ്മൾ ഈ പുണ്യത്തെ വേദനിപ്പിക്കുകയാണ് എന്നും ചെയ്യുന്നത്. <br> | |||
നമുക്ക് ജീവൻ നിലനിർത്താൻ വേണ്ടതു മാത്രമല്ല ജീവിതത്തിൽ ആവശ്യമായ അറിവ് ആദ്യം നൽകിയത് പ്രകൃതിയാണ്. പ്രകൃതിയാണ് മനുഷ്യരുടെ ആദ്യത്തെ അദ്ധ്യാപകൻ.നമുക്ക് ഒരമ്മയല്ല രണ്ടമ്മമാരാണ്. ഒന്ന് നമ്മുടെ പെറ്റമ്മയും രണ്ടാമ്മതേത് പോറ്റമ്മയായ പ്രകൃതിയുമാണ് .അത് എന്നു നമ്മുടെ ജീവിതത്തിൻ്റെ ഒരു ഭാഗമാണ് .ഒരോ മനുഷ്യനും പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. അത് നമ്മൾ ഒരോരുത്തരും പാലിക്കേണ്ടതാണ്. <br> | |||
പ്രകൃതി അമ്മയാണ്. ആ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്.പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. പ്രകൃതിസംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കി തരാനാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത്. <br> | |||
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാക്ക് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ. അതു കൊണ്ടു തന്നെ പ്രകൃതിയെ സ്നേഹിക്കുക അതിനെ സംരക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. | |||
<p/> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആവണിജയകുമാർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=9c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട് | | സ്കൂൾ= ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35029 | | സ്കൂൾ കോഡ്= 35029 | ||
| ഉപജില്ല=ഹരിപ്പാട് | | ഉപജില്ല=ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം=കവിത | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി സംരക്ഷണം മനുഷ്യ നന്മയ്ക്ക്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ