"കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചീകരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചീകരണവും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതിയും ശുചീകരണവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതിയും ശുചീകരണവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 18: വരി 18:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

12:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയും ശുചീകരണവും


പണ്ട് നമ്മുടെ നാട്ടിൻപുറം വളരെ മനോഹരമായിരുന്നു.കാരണം , നിറഞ്ഞൊഴുകുന്നപുഴയും, നെൽ പാടങ്ങളും, എവിടെ നോക്കിയാലും പച്ചപ്പ്‌ ആയിരുന്നു. എന്നാൽ, ഇന്ന്‌ മനുഷ്യന്റെ പ്രവൃത്തികൾ കാരണം അതൊന്നൊന്നായി ഇല്ലാതായികൊണ്ടിരിക്കുകയാണ്. പണ്ട് നല്ല തെളിഞ്ഞ്ഒഴുകുന്ന പുഴയും തോടുകളും എല്ലാം ഇന്ന്‌ പ്ലാസ്റ്റിക്‌ മാലിന്യം നിറഞ്ഞൊഴുകുകയാണ് കൂടാതെ മനുഷ്യരുടെ ശുചിത്യം ഇല്ലയിമകൊണ്ട് അന്നന്ന് പുതിയതരം രോഗങ്ങൾ ഉണ്ടാകുകയാണ് മനുഷ്യരുടെ ഇത്തരം പ്രവൃത്തികൾ കാരണം ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ സുഖജീവിതത്തിനായി പ്രകൃതിയേ പൂർണ്ണമായും ഇല്ലയിമ ചെയ്യുന്നു. കാടുകളിലെ മരങ്ങളുമെല്ലാം വെട്ടിമാറ്റിയും വയലുകൾ നികത്തിയും അവിടെ വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിച്ചുംഅതിൽ നിന്നും അവർ സന്തോഷം കണ്ടെത്തി. പക്ഷെ വരുംകാലത്ത് ഭൂമി എങ്ങിനെ എന്ന് അവർ ചിന്തിച്ചുമില്ല. മരങ്ങൾ ഇല്ലാത്തതുകൊണ്ട് മഴയും കുറഞ്ഞു, വരൾച്ച അനുഭവപെടാൻ തുടങ്ങി. ജലക്ഷാമം മൂലം പലരോഗങ്ങളും പിടിപെടാൻ തുടങ്ങി അതിനാൽ നമ്മുടെ നാട്ടിൻപുറം മുക്കാലോളം ഇല്ലാതെയായികൊണ്ടിരിക്കുന്നു അത്പോലെ വാഹനങ്ങളും വളരെ കൂടുതലാണ്. അത്കൊണ്ട് വാഹനങ്ങളുടെ പുകയും മറ്റും വായുമലിനീകരണവും ശബ്ദംമലിനീകരണവും ഉണ്ടാകുന്നു നമ്മുടെ പഴയകാലത്തേ പച്ചപ്പും നിറഞ്ഞൊഴുകുന്ന പുഴയും തിരിച്ചുകിട്ടാൻ നമ്മൾ കഠിനമായി പരിശ്രമിക്കേണ്ടി വരും നമുക്കൊരുമിക്കാം നമ്മുടെ നാടിനുവേണ്ടിയും, നമ്മൾക്ക് വേണ്ടിയും, വരും തലമുറയക്കും വേണ്ടിയും. നമ്മുടെ നാട് നമ്മൾക്ക് തിരിച്ചുകൊണ്ടുവരാം......


ദേവാംഗന എം ടി
നാലാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം