"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തണ്ണീർത്തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
15380 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
മറ്റൊരു മാർഗവും കാണാതെ
മറ്റൊരു മാർഗവും കാണാതെ
ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം
ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം
കണ്ടുഞാനാ വീട്ടിനകത്തളത്തിൽ
കണ്ടുഞാനാ വീട്ടിന്നകത്തളത്തിൽ
വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു.
വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു.
തെല്ലിടനിന്നു ഞാൻ ആശയോടെ  
തെല്ലിടനിന്നു ഞാൻ ആശയോടെ  
വരി 22: വരി 22:
കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി  
കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി  
അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ
അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ
പാറിപ്പറക്കുന്ന പലവർണ്ണപൂമ്പാറ്റകൾ
പാറിപ്പറക്കുന്ന പലവർണ്ണപ്പൂമ്പാറ്റകൾ
കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ  
കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ  
കനിവോടെ വെച്ചൊരാതെളിനീർ പാത്രം  
കനിവോടെ വെച്ചൊരാതെളിനീർ പാത്രം