"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപ്പാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യവിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ച് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാംകൂടിചേർന്ന ആകെത്തുകയാണ് ശുചിത്വം.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപ്പാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യവിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ച് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാംകൂടിചേർന്ന ആകെത്തുകയാണ് ശുചിത്വം.
<BR>
<BR>
ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നത് വീടുകൾ,ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായശാലകൾ, പൊതുസ്ഥലങ്ങളും തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്. ശുചിത്വമുള്ള ചുറ്റുപാട് ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും അവകാശമാണ്. ജീവിക്കാനുള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. ശുചിത്വമുള്ള ചുറ്റുപാട് ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ,ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും.
ശുചിത്വമില്ലായ്മ കാണാൻ കഴിയുന്നത് വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായശാലകൾ, പൊതുസ്ഥലങ്ങളും തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുണ്ട്. ശുചിത്വമുള്ള ചുറ്റുപാട് ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും അവകാശമാണ്. ജീവിക്കാനുള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. ശുചിത്വമുള്ള ചുറ്റുപാട് ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല , ജീവിത ഗുണനിലവാരവും ഉയർത്തപ്പെടും.
<BR>
<BR>
പ്രകാശ മാലിന്യങ്ങൾ അനവസരത്തിൽ പ്രസരിക്കപ്പെടുന്ന പ്രകാശം സസ്യജന്തു ജാലങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മലിനീകരണം എന്നാൽ ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ്. മണ്ണിനെയും, വെള്ളത്തെയും, അന്തരീക്ഷത്തെയും മലിനമാകാതെ നമ്മൾ സംരക്ഷിക്കണം.
പ്രകാശ മാലിന്യങ്ങൾ അനവസരത്തിൽ പ്രസരിക്കപ്പെടുന്ന പ്രകാശം സസ്യജന്തു ജാലങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മലിനീകരണം എന്നാൽ ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ്. മണ്ണിനെയും, വെള്ളത്തെയും, അന്തരീക്ഷത്തെയും മലിനമാകാതെ നമ്മൾ സംരക്ഷിക്കണം.
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/816552" എന്ന താളിൽനിന്ന് ശേഖരിച്ചത്