emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മഹാമാരി കോവിഡ്- 19 <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ന്യൂസിൽ പറയുന്നത് കേട്ടു. ചൈനയിൽ ഏതോ വൈറസ് പടർന്നിടുണ്ടെന്നും , അവിടുത്തെ ആളുകൾ ഒക്കെ മരിക്കുകയാണെന്നും. കൊറോണ വൈറസ് എന്നാണത്രേ അതിന്റെ പേര്. ചൈനയിലെ വുഹനിൽ ആണ് അത് ആദ്യം കണ്ടത്. പിന്നീട് പടർന്ന് പിടിച്ചു. നിയന്ത്രിക്കാൻ വയ്യാത്ത വിധം രൂക്ഷമായി. ചൈനയിലേകുള്ള പോക്ക് വരവുകൾ ഒക്കെ നിർത്തി വെച്ചു. | |||
ഇതൊന്നും കേട്ടിട്ടും | ഇതൊന്നും കേട്ടിട്ടും ഞങ്ങൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല. ചൈനയിൽ അല്ലെ. അത് അങ്ങനെ മാറി പ്പോയികോളും. പിന്നീട് സംഭവങ്ങൾ ആകെ മാറി മറിയുക യായിരുന്നു. വൈറസ് ഇറ്റലിയിലേക്കും പിന്നെ ഒരു വിധം എല്ലാ രാജ്യങ്ങളിലേക്കും അത് വ്യാപിച്ചു. യാത്രക്കാരിൽ നിന്നും ഓരോ രാജ്യങ്ങളിലേകും അത് പടർന്ന് കൊണ്ടിരുന്നു. | ||
6 ല് പഠിക്കുന്ന എനിക്ക് മാർച്ച് 4 ന് പരീക്ഷ തുടങ്ങിയിരുന്നു | 6 ല് പഠിക്കുന്ന എനിക്ക് മാർച്ച് 4 ന് പരീക്ഷ തുടങ്ങിയിരുന്നു. കുറച്ച് പരീക്ഷ കഴിഞ്ഞു. പിന്നീട് എല്ലാ പരീക്ഷകളും ഗവൺമെന്റ് മാറ്റി വെച്ചു. ആദ്യം public exams എല്ലാം നടത്താൻ തീരുമാനിച്ചിരുന്നു. അതിനും ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് എല്ലാം നിർത്തി. സ്കൂൾ, മദ്രസ്സ, ഓഫീസ്, കല്യാണം, പൂരം, പെരുന്നാൾ എല്ലാം. ഇക്കൊല്ലം എനിക്ക് മദ്റസയിൽ 5ാം ക്ലാസ്സ് പൊതു പരീക്ഷ ആയിരുന്നു. അതും നിർത്തി. സ്കൂളും മദ്രസയുമില്ലതെ വീട്ടിൽ ഒതുങ്ങി ഇരിക്കേണ്ട അവസ്ഥയായി. പള്ളികളും അമ്പലങ്ങളും അടച്ചിട്ടു. | ||
പുതിയ പുതിയ പേരുകൾ കേട്ടുതുടങ്ങി | പുതിയ പുതിയ പേരുകൾ കേട്ടുതുടങ്ങി. ഒരു ഞായറാഴ്ച 22.3.2020 ജനത കർഫ്യൂ ആചരിച്ചു. അന്നേ ദിവസം ആരും ഒരു ആവശ്യത്തിനും പുറത്ത് ഇറങ്ങരുത്, എന്ന് നിർദേശിച്ചു. പിന്നീട് ലോക്ക് ഡൗൺ . എല്ലാവരും ഇപോൾ ഉള്ള സ്ഥലത്ത് തന്നെ തുടരുക. അനാവശ്യ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങരുത്. മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുത്. അത് ലംഘിക്കുന്നവരെ തടയാൻ പോലീസും ഒരുങ്ങി. വെറുതെ ചുറ്റി നടന്നവർക്ക് എല്ലാം നല്ല അടിയും കിട്ടി. ഇടക്ക് ഇടക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ആളുകളുമായി അകലം പാലിക്കുക എന്ന് നിർദേശിച്ചു. | ||
അപ്പൊഴേകും കേരളത്തിൽ പല ജില്ലകളിലും കൊറോണ പോസിറ്റീവ് റിപ്പോർട്ട് ചെയ്തു തുടങ്ങി. എല്ലാവർക്കും പേടിയായി. ആരും പുറത്ത് ഇറങ്ങിയില്ല. ജോലിയും കളിയും കൂട്ടുകൂടലും ഉപേക്ഷിച്ച് വീട്ടിൽ ഇരിപ്പായി. അവശ്യ സാധനങ്ങൾ റേഷൻ കടകൾ വഴിയും മറ്റും government നൽകി. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന സ്റ്റാറ്റസ് എല്ലാവരുടെയും ആയി. ഓരോ ദിവസത്തെ റിപ്പോർട്ടുകൾ news വഴി അറിഞ്ഞു. ജനങ്ങൾ പുറത്ത് ഇറങ്ങാതെ അടങ്ങി ഇരുന്നാൽ വൈറസിനെ തോൽപ്പിക്കാനാകും എന്ന അറിവ് എല്ലാവരിലേക്കും പകർന്നു. | |||
ഞങ്ങൾക്ക് | ഞങ്ങൾക്ക് ബോറഡിക്കാതിരിക്കാൻ ഞങ്ങളൂടെ ടീച്ചർ പല പല ഗെയിമുകളും ക്വിസുകളും ഓൺലൈൻ ആയി നടത്തി കൊണ്ടിരുന്നു. എല്ലാം പഴയപോലെ ആകാൻ ആഗ്രഹിച്ചും പ്രാർത്തിച്ചും ഞങ്ങൾ വീട്ടിൽ തന്നെ ഇരിക്കുന്നു. ശുഭാപ്തി വിശ്വാസത്തോടെ... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് സിനാൻ എൻ. എസ് | | പേര്= മുഹമ്മദ് സിനാൻ എൻ. എസ് | ||
വരി 21: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |