"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/നാളേക്കൊരു തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നാളേക്കൊരു തണൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
ഇനിയുംമരിക്കാത്തഭൂമി  
ഇനിയുംമരിക്കാത്തഭൂമി  
നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി .......

      കാലത്തിനു മുമ്പേ സഞ്ചരിച്ച്, ഇനിയും മരിക്കാത്ത ഭൂമിക്ക് ആത്മശാന്തിനേർന്നുള്ള ഒ .എൻ .വി യുടെ ഈ വരികൾ എത്ര അർത്ഥവത്താണ് .

       ഭൂമി ദിനംപ്രതി മരിച്ചു കൊണ്ടിരിക്കുവാണ് . അല്ല... നാം കൊന്നു കൊണ്ടിരിക്കുകയാണ് . എങ്ങനെയൊക്കെ പരിസ്ഥിതി മലിനീകരിക്കാമെന്ന് മനുഷ്യൻ ഓരോ ദിവസവും  കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് . കുന്നിടിച്ച് വയൽ നികത്തിയും , മരങ്ങൾ വെട്ടിമാറ്റിയും, മണൽ വാരിയും അങ്ങനെ അങ്ങനെ ഏതെല്ലാം വിധത്തിൽ..... ഹൈടെക് ജീവിതരീതികളിലെ തിരക്കുകൾക്കിടയിൽ പ്രകൃതിയെ മനസ്സിലാക്കാൻ മനുഷ്യൻ മറക്കുന്നു. കേരളത്തിൽ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണ് പ്രധാനം.

         ഭൂമി മനുഷ്യൻ്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്. നമ്മൾ അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവികരുടേതാണ് നമ്മുടെ വരും തലമുറക്ക് തണൽ ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.നമുക്കും അണിനിരക്കാം നാളേക്കൊരു തണൽ ഒരുക്കാൻ .
         ഭൂമി മനുഷ്യന്റെയല്ല മനുഷ്യൻ ഭൂമിയുടേതാണ്. നമ്മൾ അനുഭവിക്കുന്ന തണൽ നമ്മുടെ പൂർവികരുടേതാണ് നമ്മുടെ വരും തലമുറക്ക് തണൽ ഒരുക്കേണ്ടത് നമ്മുടെ കടമയാണ്.നമുക്കും അണിനിരക്കാം നാളേക്കൊരു തണൽ ഒരുക്കാൻ .
{{BoxBottom1
{{BoxBottom1
| പേര്=ആൻ  മരിയ ബി.പി   
| പേര്=ആൻ  മരിയ ബി.പി   
വരി 20: വരി 20:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=MT_1227|തരം=ലേഖനം}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/813957" എന്ന താളിൽനിന്ന് ശേഖരിച്ചത്