"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പ്രകൃതിതൻ ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/പ്രകൃതിതൻ ശിക്ഷ (മൂലരൂപം കാണുക)
11:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതിതൻ ശിക്ഷ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=പ്രകൃതിതൻ ശിക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=പ്രകൃതിതൻ ശിക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<left> <poem> | |||
ഞാൻ ആരാണെന്ന് അറിയാമോ? | |||
ഞാൻ ലോകത്തെ തന്നെ കീഴടക്കിയ മഹാവീരൻ | |||
കൊറോണ.ഞാൻ ഇതിനുമുൻപും ജീവിച്ചിരുന്നു | |||
നിങ്ങളെയൊന്ന ു ം ഉപദ്രവിക്കാതെ | |||
നിരുപദ്രവകാരിയായി.എവിടെയെന്നല്ലെ? | |||
വവ്വാൽ,കാട്ടുപന്നി തുടങ്ങിയ ജീവികളുടെയുള്ളിൽ | |||
നിരുപദ്രവകാരിയായി ഞാൻ ജീവിച്ചിരുന്നു .ഞാൻ | |||
മനുഷ്യരെ ഒന്നു സ്പർശിക്കുക പോലും ചെയ്യാതെ | |||
ജീവിച്ചുവരുമ്പോഴായിരുന്നു മനുഷ്യന്റെ പ്രകൃതിയോടുള്ള | |||
കടന്നുകയറ്റം .അസഹനിയമാംവണ്ണമുള്ള | |||
കടന്നുകയറ്റം.ഞാൻ ജീവിച്ചിരുന്ന ഈനാംപേച്ചിയെ | |||
അവർ വേട്ടയാടി.എന്നെ വൂഹാനിലെ അറവുഷാലയിൽ | |||
കൊണ്ടുപോയി .ഞാൻ ജീവിച്ചിരുന്ന ആമാശയത്തിൽ ഒരു | |||
വെട്ട് . അപ്പോൾ എനിക്ക് ജീവിക്കാൻ | |||
സ്ഥലമില്ലാതായി.ഞാൻ പുറത്ത് ചാടി.ഞാൻ ജീവനുള്ള | |||
വസ്തുക്കളുടെ പുറത്തായാൽ എന്റെ ജീവൻ താൽ | |||
ക്കാലികമായി നഷ്ടപെടും അത് നഷ്ടപെടാതിരിക്കാനുള്ള | |||
വിഭ്രാന്തിയിൽ ഞാൻ അദേഹത്തിന്റെയുള്ളിലേക്ക്പ്രവേശിച്ചു.അവിടുത്തെ പ്രോട്ടിൻ കണികകൾ ശേഖരിച്ച് | |||
കൂടുകൂട്ടി താമസം ആരംഭിച്ചു. എന്റെയെണ്ണം വർ | |||
ദ്ധിച്ചുവന്നു.മനുഷ്യൻ തുമ്മൽ,ചുമ തുടങ്ങിയ പ്രക്രീയയിലുടെ | |||
എന്നെ പുറത്ത്ചാടിക്കുമ്പോൾ എനിക്ക് വേറെ നിവർ | |||
ത്തിയില്ലായിരുന്നു.നിങ്ങളെപോലെ എനിക്കും | |||
ജീവിക്കേണ്ടേ?ഞാൻ അടുത്ത മനുഷ്യന്റെ ദേഹത്ത് | |||
പ്രവേശിച്ചു.അങ്ങനെ ലോകം മുഴുവൻ പടർന്ന് | |||
പന്തലിച്ചു.ഒരു ലക്ഷം പേരുടെ ജീവനെടുത്തു.മാപ്പ് . | |||
ഖേദപൂർവ്വം, | |||
കൊറോണ | |||
ഒന്ന് കുറച്ച് പിന്നോട്ടുപോയാൽ | |||
ഇതിനെല്ലാം കാരണമെന്തെന്ന് | |||
മനസ്സിലാകും.പ്രകൃതിയോടുള്ള അതിക്രമം . കൊറോണ | |||
വെറുമൊരു രോഗമല്ല അത് പ്രകൃതി കരുതിവച്ച ശിക്ഷ, | |||
പ്രകൃതിതൻ ശിക്ഷ | |||
</poem> </left> | |||
{{BoxBottom1 | |||
| പേര്= ലെൻവിൻ തോമസ് ബാബു | |||
| ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജിഎച്ച്എസ്എസ് കുഞ്ചിത്തണ്ണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 29037 | |||
| ഉപജില്ല= അടിമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ിടുക്കി | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |