"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ജഗത് ജനനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്="ജഗത് ജനനി " | color=1 }} <center> <poem> <p>ആത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
   {{BoxTop1
   {{BoxTop1
   | തലക്കെട്ട്="ജഗത് ജനനി "
   | തലക്കെട്ട്="ജഗത് ജനനി "
   | color=1
   | color=5
   }}
   }}
<center> <poem>
<center> <poem>
വരി 27: വരി 27:
   | ജില്ല= കോട്ടയം
   | ജില്ല= കോട്ടയം
   | തരം= കവിത   
   | തരം= കവിത   
   | color=1
   | color=5
   }}
   }}

11:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"ജഗത് ജനനി "

ആത്മാവിൻ ഇടനെഞ്ചിൽ നിന്നും
പൊഴിയുന്നൊരു അനുരാഗങ്ങൾ
ഭാവഹാർഷതാളത്താൽ ചലിക്കുന്നു.
അക്ഷരത്തിൻ വർണ്ണാഭിയിൽ


 

തെളിയുന്നു കർത്തവ്യബന്ധനങ്ങൾ
പ്രകൃതിയാവുന്ന മാതാവിൻ
മടിത്തട്ടിൽ നിന്നും ഉയരുന്നു
 സ്നേഹ സൗഹൃദങ്ങൾ


പാരിൽ നിറഞ്ഞ വൃക്ഷലതാദികൾ
പകരുന്നു പാരിൻ ജീവന്റെ തുടിപ്പുകൾ
നമ്മിലെ പുഞ്ചിരി മായാതിരിക്കുവാൻ
നെടുവീർപ്പുകൊണ്ടുരുകുന്നു ഭൂമി

ശ്രീലക്ഷ്മി എം.എസ്
9 ബി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത