"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ശുചിത്വം അറിവ് നൽകും*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ശുചിത്വം അറിവ് നൽകും ഏഴാം ക്ലാസിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ശുചിത്വം അറിവ് നൽകും                              
 
{{BoxTop1
| തലക്കെട്ട്=ശുചിത്വം അറിവ് നൽകും         <!-- തലക്കെട്ട് - സമചിഹ്നത്തിന് കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                             
ഏഴാം ക്ലാസിൽ പഠിക്കുന്ന
ഏഴാം ക്ലാസിൽ പഠിക്കുന്ന
കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു:
കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു:
വരി 5: വരി 10:
ശിക്ഷനൽകും.പ്രാർത്ഥന  
ശിക്ഷനൽകും.പ്രാർത്ഥന  
കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല.
കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല.
അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ-
അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ
ണ്  മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത-
ണ്  മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത
താരൊക്കെയാണെന്ന് ചോദിച്ചത്.മനു മാത്രം വന്നില്ലെന്ന് അജു പറ-
താരൊക്കെയാണെന്ന് ചോദിച്ചത്.മനു മാത്രം വന്നില്ലെന്ന് അജു പറ
ഞ്ഞു.മനു സാറിനോട് പറ-
ഞ്ഞു.മനു സാറിനോട് പറ
ഞ്ഞു പ്രാർത്ഥനയ്ക്ക്  
ഞ്ഞു പ്രാർത്ഥനയ്ക്ക്  
മുമ്പ് ഞാൻക്ലാസിലെത്തി-
മുമ്പ് ഞാൻക്ലാസിലെത്തി
യിരുന്നു.പക്ഷെ ക്ലാസ്  
യിരുന്നു.പക്ഷെ ക്ലാസ്  
മുഴുവൻ കടലാസായിരു-
മുഴുവൻ കടലാസായിരു
ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി.
ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി.
അപ്പോഴേക്കും പ്രാർത്ഥന
അപ്പോഴേക്കും പ്രാർത്ഥന
വരി 22: വരി 27:
നീ ചെയ്തത് നല്ല കാര്യമാണ് മോനേ..നിന്നെ ഞാൻ
നീ ചെയ്തത് നല്ല കാര്യമാണ് മോനേ..നിന്നെ ഞാൻ
ശിക്ഷിക്കില്ല.
ശിക്ഷിക്കില്ല.
 
{{BoxBottom1
ലയന എസ് ശശി  
| പേര്= ലയന എസ്‌ ശശി
VII എഫ്
| ക്ലാസ്സ്=  Vll F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14557
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

09:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അജു. HM മനോജ് സാർ പറഞ്ഞു: കുട്ടികൾക്കൊരു പ്രാർത്ഥനയുണ്ട് പങ്കെടുക്കാതവർക്ക് ശിക്ഷനൽകും.പ്രാർത്ഥന കഴിഞ്ഞെങ്കിലും മനു എന്ന കുട്ടി പങ്കെടുത്തില്ല. അജു മനുവിനോട് ചോദിച്ചു,എന്താ പ്രാർത്ഥനയ്ക്ക് വരാത്തതെന്ന്.അപ്പോഴാ ണ് മനോജ് സാർ വന്നിട്ട് പ്രാർത്ഥനയ്ക് വരാത്ത താരൊക്കെയാണെന്ന് ചോദിച്ചത്.മനു മാത്രം വന്നില്ലെന്ന് അജു പറ ഞ്ഞു.മനു സാറിനോട് പറ ഞ്ഞു പ്രാർത്ഥനയ്ക്ക് മുമ്പ് ഞാൻക്ലാസിലെത്തി യിരുന്നു.പക്ഷെ ക്ലാസ് മുഴുവൻ കടലാസായിരു ന്നു.അതുകൊണ്ട് ഞാൻ ക്ലാസ് വൃത്തിയാക്കി. അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.വൃത്തിര- ഹിതമായ ക്ലാസിലിരുന്ന് എങ്ങനെ പഠിക്കാനാവും. തെറ്റാണ് ചെയ്തതെങ്കിൽ ശിക്ഷിച്ചോളൂ സാർ... നീ ചെയ്തത് നല്ല കാര്യമാണ് മോനേ..നിന്നെ ഞാൻ ശിക്ഷിക്കില്ല.

ലയന എസ്‌ ശശി
Vll F [[14557|]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ