"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
സമകാലീന കാലഘട്ടത്തിൽ ശുചിത്വം എന്നുള്ളത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം ആയി മാറിയിരിക്കുന്നു. ഒന്നു രണ്ടു മാസമായി ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ പറ്റി കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായാധിക്യത്തിൽ എത്തിയവർ വരെ വളരെ വ്യക്തമായ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്.
                        കൈകൾ ശരിയായി വെള്ളവും സോപ്പും ഉപയോഗിച്ച് 10 സെക്കൻ്റ് ഉരച്ചുകഴുകാവുന്നതാണ്. അതിനു ശേഷം വ്യത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക കണ്ണ് മൂക്ക് വായ മുതലായ സ്ഥലങ്ങളിൽ സ്പർശിക്കുന്നതിനു മുമ്പ് കൈൾ വ്യത്തിയായി കഴുകുക.
ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നതിനു മുൻപ് കൈൾ വ്യത്തിയായി കഴുകുക നമ്മുടെ വസ്ത്രങ്ങ ളും നഖങ്ങളും പല്ലും ചെവികളും മുടിയും മുഖവു O വ്യത്തിയായി സൂക്ഷിക്കുക. സര്യ പ്രകാശം ജലത്തെ കൂടുതൽ സുരക്ഷിതമാക്കുന്ന പ്രതാങ്ങൾ കഴുകിയതിനു ശേഷം വെയിലത്തു വെച്ച് ഉണക്കുക. സ്കൂളിൻ്റെ കോമ്പവുണ്ട് മലിന വിമുക്തവും വ്യത്തിയുള്ളതുമായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.
                                കൊറോണ വൈറസിൻ്റെ പ്രതിസന്ധി നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് നമുക്ക് നല്ല ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്.കാരണം ആളുകൾ ശുചിത്വത്തെ പറ്റി നല്ല രീതിയിൽ മനസ്സിലാക്കി അതിനോടൊപ്പം തന്നെ നമ്മുടെ അന്തരീക്ഷം ശുദ്ധമായി lockdown കാലത്ത് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായി എന്നു മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
                        ഇനിയുമഴക്കാലത്തിൻ്റെ സമയമാണ്. കൊതുകുകൾ വളരാനുള്ള സാഹചര്യം വളരെ കൂടുതലാണ്.മഴക്കാല രോഗങ്ങളും സാംക്രമിക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ വ്യക്തി ശുചിത്വത്തിനോടൊപ്പം തന്നെ പരിസര ശുചിത്വവും ജിവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.
{{BoxBottom1
| പേര്= അക്ഷര എം നായ‌ർ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  അമൃത വി.എച്ച്.എസ്.എസ്.കോന്നി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38035
| ഉപജില്ല= കോന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

09:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

സമകാലീന കാലഘട്ടത്തിൽ ശുചിത്വം എന്നുള്ളത് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യം ആയി മാറിയിരിക്കുന്നു. ഒന്നു രണ്ടു മാസമായി ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ പറ്റി കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായാധിക്യത്തിൽ എത്തിയവർ വരെ വളരെ വ്യക്തമായ ഒരു ധാരണയിൽ എത്തിയിട്ടുണ്ട്.

                       കൈകൾ ശരിയായി വെള്ളവും സോപ്പും ഉപയോഗിച്ച് 10 സെക്കൻ്റ് ഉരച്ചുകഴുകാവുന്നതാണ്. അതിനു ശേഷം വ്യത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക കണ്ണ് മൂക്ക് വായ മുതലായ സ്ഥലങ്ങളിൽ സ്പർശിക്കുന്നതിനു മുമ്പ് കൈൾ വ്യത്തിയായി കഴുകുക.

ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കുന്നതിനു മുൻപ് കൈൾ വ്യത്തിയായി കഴുകുക നമ്മുടെ വസ്ത്രങ്ങ ളും നഖങ്ങളും പല്ലും ചെവികളും മുടിയും മുഖവു O വ്യത്തിയായി സൂക്ഷിക്കുക. സര്യ പ്രകാശം ജലത്തെ കൂടുതൽ സുരക്ഷിതമാക്കുന്ന പ്രതാങ്ങൾ കഴുകിയതിനു ശേഷം വെയിലത്തു വെച്ച് ഉണക്കുക. സ്കൂളിൻ്റെ കോമ്പവുണ്ട് മലിന വിമുക്തവും വ്യത്തിയുള്ളതുമായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുക.

                               കൊറോണ വൈറസിൻ്റെ പ്രതിസന്ധി നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് നമുക്ക് നല്ല ഒരു നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്.കാരണം ആളുകൾ ശുചിത്വത്തെ പറ്റി നല്ല രീതിയിൽ മനസ്സിലാക്കി അതിനോടൊപ്പം തന്നെ നമ്മുടെ അന്തരീക്ഷം ശുദ്ധമായി lockdown കാലത്ത് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ഗണ്യമായി കുറയുകയും വ്യവസായങ്ങൾ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തതോടെ വായു ശുദ്ധമായി എന്നു മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
                        ഇനിയുമഴക്കാലത്തിൻ്റെ സമയമാണ്. കൊതുകുകൾ വളരാനുള്ള സാഹചര്യം വളരെ കൂടുതലാണ്.മഴക്കാല രോഗങ്ങളും സാംക്രമിക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ വ്യക്തി ശുചിത്വത്തിനോടൊപ്പം തന്നെ പരിസര ശുചിത്വവും ജിവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.
അക്ഷര എം നായ‌ർ
9 B അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം