"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ശുചിത്വവൂം രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വവൂം രോഗപ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
             <p>  ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിലാണ് നമ്മുടെ രാജ്യം എന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ  കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്ന് നോക്കുന്ന ഏതൊരുവനും മനസ്സിലാക്കാവുന്നതാണ്.ഇത് എങ്ങനെ? എന്തുകൊണ്ട് സംഭവിക്കുന്നു? ആരും കാണാതെ മാലിന്യം നിരത്തിൽ നിക്ഷേപിക്കുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ  പറമ്പിലേക്കെറിയുന്ന മലയാളി തന്റെ  കപട സാംസ്ക്കാരികന്റെ ബോധത്തിൻ്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ 'ദൈവത്തിന്റെ  സ്വന്തം നാട് ' എന്ന ബഹുമതിക്കു പകരം "മാലിന്യകേരളം'' എന്ന ബഹുമതി അണിയേണ്ടി വരുമെന്നതിൽ സംശയമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ...</p>

           <p>  ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളുമായി പരസ്പരാശ്രയത്തിലും, സഹവർത്തത്തിലുമാണ് ജീവിക്കുന്നത്. ഓരോ പ്രദേശത്തെയും ജൈവ വൈവിധ്യം ആവാസവ്യവസ്ഥ ഇവയ്ക്ക് ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി വിചിന്തനം ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിലേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ അത്തരത്തിലുള്ള ഒരു ശുചിത്വ കേരളത്തെ വാർത്തെടുക്കാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം.</p>

{{BoxBottom1
| പേര്= അനീന ജോൺ
| ക്ലാസ്സ്=  10 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ് പൈങ്ങോട്ടൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27042
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
2,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810353" എന്ന താളിൽനിന്ന് ശേഖരിച്ചത്